Categories
balusseryspecial

കോട്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ 108 ആംബുലന്‍സ് സൗകര്യം ലഭ്യമാണ്

കോട്ടൂര്‍: കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ കോവിഡ് പോസിറ്റീവ് ആയ വ്യക്തികള്‍ക്ക് ആശുപത്രി സേവനം ഉറപ്പുവരുത്താന്‍ 108 ആംബുലന്‍സ് സൗകര്യം ലഭ്യമാണ്.. വാര്‍ഡ് മെമ്പര്‍മാര്‍ , ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് ജീവനക്കാര്‍ മുഖേനയാണ് ആംബുലന്‍സ് സൗകര്യം ആവശ്യപ്പെടേണ്ടത്..


*ഫോണ്‍ : 0495 2376900
0495 2376901
0495 2376902

ടോള്‍ ഫ്രീ നമ്പര്‍ : 1076

കോട്ടൂര്‍ ഗ്രാമപഞ്ചായത്ത്

Spread the love
ബാലുശ്ശേരി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Balussery News Live

RELATED NEWS

NEWS ROUND UP