Categories
പ്രാദേശികം

ബാലുശ്ശേരി കരുമലയില്‍ സിപിഎം ഓഫീസിന് നേരെ അക്രമം


ബാലുശ്ശേരി
: ബാലുശ്ശേരി കരുമലയില്‍ സിപിഎം ഓഫീസിന് നേരെ അക്രമം.തീപിടിത്തത്തില്‍ നിരവധി ഉപകരണങ്ങള്‍ കത്തി നശിച്ചിട്ടുണ്ട്. ജീവകാരുണ്യപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങളാണ് നശിപ്പിക്കപ്പെട്ടത്.
കോഴിക്കോട് കരുമലയില്‍ സിപിഐഎം ഓഫീസിന് നേരെ അക്രമം. സിപിഐഎം തേനാക്കുഴി ബ്രാഞ്ച് കമ്മിറ്റി ഓഫീസിന് നേരെ പെട്രോള്‍ ബോംബേറിയുകയായിരുന്നു. തീപിടിത്തത്തില്‍ നിരവധി ഉപകരണങ്ങള്‍ കത്തി നശിച്ചിട്ടുണ്ട്. ജീവകാരുണ്യപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങളാണ് നശിപ്പിക്കപ്പെട്ടത്.


തെരഞ്ഞെടുപ്പിന് പിന്നാലെ പ്രദേശത്ത് രാഷ്ട്രീയ സംഘര്‍ഷം നിലവിലുണ്ട്. കഴിഞ്ഞ ദിവസം ഉണ്ണികുളത്ത് കോണ്‍ഗ്രസ് ഓഫീസ് തീയിട്ട് നശിപ്പിക്കുകയും കോണ്‍ഗ്രസ് പ്രവര്‍ത്തകന്റ വീടിന് നേരെ അക്രമം ഉണ്ടാകുകയും ചെയ്തിരുന്നു.

ഈയാളുടെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാര്‍ എറിഞ്ഞ് തകര്‍ക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് ശക്തമായ പൊലീസ് പരിശോധന തുടരുന്നതിനിടെയാണ് വീണ്ടും പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെ അക്രമം ഉണ്ടാകുന്നത്.

Spread the love
ബാലുശ്ശേരി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Balussery News Live

RELATED NEWS

NEWS ROUND UP