വാക്സിൻ വീട്ടുപടിക്കൽ പദ്ധതി ഫലം കണ്ടു; അത്തോളിയിൽ വാക്സിനേഷൻ പൂർണ്ണം

അത്തോളി : വാക്സിൻ വീട്ടുപടിക്കൽ അത്തോളിയിൽ പദ്ധതി ഫലം കണ്ടു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള ആദ്യ ഡോസ് സമ്പൂർണ്ണ വാക്സിനേഷൻ പഞ്ചായത്തുകളിൽ ഒന്നായി മാറി അത്തോളി ഗ്രാമപഞ്ചായത്ത്. പദ്ധതി പ്രഖ്യാപനത്തിന് മുന്നോടിയായി വാക്സിൻ വീട്ട് പടിക്കൽ പദ്ധതിയ്ക്ക് മികച്ച പിന്തുണയും ലഭിച്ചു. വീടുകളിൽ ആരോഗ്യ പ്രവർത്തകർ നേരിട്ട് എത്തി വാക്സിൻ നൽകുന്നതി...

വാക്സിൻ വീട്ടുപടിക്കൽ പദ്ധതിയുമായി അത്തോളി ഗ്രാമപഞ്ചായത്ത്

അത്തോളി: സമ്പൂർണ്ണ കോവിഡ് പ്രതിരോധ വാക്സിനേഷൻ പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിനായി അത്തോളി ഗ്രാമ പഞ്ചായത്തിൽ വാക്സിൻ വീട്ട് പടിക്കൽ പദ്ദതി ആരംഭിച്ചു. അത്തോളി ഹൗസിലെ മുഹമ്മദ്, മറിയം ദമ്പതികളുടെ വീട്ടിൽ നിന്നാണ് വാക്സിൻ വീട്ടു പടിക്കൽ പദ്ദതിയ്ക്ക് തുടക്കം കുറിച്ചത്. വീടുകളിൽ ആരോഗ്യ പ്രവർത്തകർ നേരിട്ട് എത്തി വാക്സിൻ നൽകുന്നതിനായി ഒരുക്ക...

അത്തോളി കൃഷിഭവന്റെ കീഴിൽ ഭാരതീയ പ്രകൃതി കൃഷി പദ്ധതിയ്ക്ക് തുടക്കം കുറിച്ചു

അത്തോളി: അത്തോളി കൃഷിഭവന്റെ കീഴിൽ ഭാരതീയ പ്രകൃതി കൃഷി പദ്ധതിയ്ക്ക് തുടക്കം കുറിച്ചു. പൂർണമായും ജൈവ കൃഷിരീതിയിൽ വിളകൾ വ്യാപിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. അത്തോളി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷീബ രാമചന്ദ്രൻ പര പാടിഉദ്ഘാടനം ചെയ്തുതു. അത്തോളി ഗ്രാമ പഞ്ചായത്ത്‌ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു രാജൻ അദ്ധ്യക്ഷയാ...

കാര്‍ഷികോദ് പത്ന്നങ്ങള്‍ക്ക് കൂടുതല്‍ വിപണന കേന്ദ്രങ്ങള്‍ അനുവദിക്കണം

ബാലുശ്ശേരി: ഗ്രാമീണ കേന്ദ്രങ്ങളും സംഘങ്ങളും കാര്‍ഷിക സംഘടനകളും ഉത്പാദിപ്പിക്കുന്ന കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് കുടുതല്‍ വില്‍പ്പന സ സൗകര്യങ്ങള്‍ ഏര്‍പെടുത്തണമെന്നും കൂടുതല്‍ വിപണന കേന്ദ്രങ്ങള്‍ അനുവദിക്കാന്‍ കേന്ദ്ര . കേരള സര്‍ക്കാരുകള്‍ തയ്യാറാകണമെന്ന് ഓയ്‌സ് ക്ക ഇന്റര്‍നാഷണല്‍ ബാലുശ്ശേരി ചാപ്റ്റര്‍ ആവശ്യപ്പെട്ടു മുന്‍പ്രസിഡണ്ട് പത്മന...

പോളിങ് ഏജന്റുമാര്‍ രണ്ടു ദിവസത്തിനുള്ളില്‍ കോവിഡ് ടെസ്റ്റ് നടത്തണം; പൊലീസ് പരിശോധന കര്‍ശനമാക്കും: സംസ്ഥാനത്ത് വീണ്ടും നിയന്ത്രണം

തിരുവനന്തപുരം: കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. നാളെ മുതല്‍ പൊലീസ് പരിശോധന കര്‍ശനമാക്കും. എല്ലാവരും മാസ്‌ക് ധരിക്കുന്നെന്ന ഉറപ്പാക്കണം.ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് ഒരാഴ്ച ക്വാറന്റൈന്‍ തുടരും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരൂമാനം. തെരഞ്ഞെടു...

ഇനി പരീക്ഷ ചൂട്; എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് നാളെ തുടക്കം

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ചൂടിന് പിന്നാലെ സംസ്ഥാനം പരീക്ഷാ ചൂടിലേക്ക്. എസ്എസ്എല്‍സി, രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി, പരീക്ഷകള്‍ക്കാണ് തുടക്കമാകുന്നത്. ഒമ്പത് ലക്ഷത്തോളം വിദ്യാര്‍ഥികളാണ് വ്യാഴാഴ്ച മുതല്‍ പരീക്ഷ ചൂടിലേക്ക് കടക്കുന്നത്.എസ്എസ്എല്‍സി പരീക്ഷ ഏപ്രില്‍ 8 മുതല്‍ 12വരെ ഉച്ചക്ക് ശേഷവും 15 മുതല്‍ രാവിലെയുമാണ് നടക്കുക. ഉച്ചക്കുശേഷ...

കൊളക്കാട് ഇടുവല്ലൂര്‍ ശിവക്ഷേത്രത്തില്‍ പ്രദക്ഷിണ പദം സമര്‍പ്പണം

അത്തോളി: കൊളക്കാട് ഇടുവല്ലൂര്‍ ശിവക്ഷേത്രത്തില്‍ നിര്‍മ്മിച്ച പ്രദക്ഷിണ പദത്തിന്റെ സമര്‍പ്പണം മലബാര്‍ മെഡിക്കല്‍ കോളേജ് ചെയര്‍മാന്‍ വി അനില്‍കുമാര്‍ നിര്‍വഹിക്കുന്നു. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് സി. കെ ഗോപാലന്‍ നായര്‍ അധ്യക്ഷത വഹിക്കുകയും വിജയാനന്ദന്‍ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തുകയും ചെയ്തു. കെ.പി ഗോപാലന്‍ റിപ്പോര്‍ട്ട് അവതരിപ...

മുസ് ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അത്തോളിയിൽ പ്രകടനം നടത്തി

അത്തോളി: ഡൽഹിയിൽ സമരം ചെയ്യുന്ന കർഷകർക്കു നേരെ നടന്ന പൊലീസ് നരനായാട്ടിൽ പ്രതിഷേധിച്ച് പഞ്ചായത്ത് മുസ് ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അത്തോളിയിൽ പ്രകടനം നടത്തി.പ്രസിഡൻ്റ് എം.സി ഉമ്മർ, ജനറൽ സെക്രട്ടറി കെ.എ.കെ ഷമീർ, ട്രഷറർ കരിമ്പയിൽ അബ്ദുൽ അസീസ് നേതൃത്വം നൽകി. ചിത്രം: ഡൽഹിയിൽ കർഷകർക്കു നേരെ നടന്ന പൊലീസ് നരനായാട്ടിൽ പ്രതിഷേധിച്ച് അത്തോ...

വാതിൽപ്പടി സേവനവുമായി കെഎസ്ഇബി ജനങ്ങളിലേക്ക്

ഇനി മുതൽ കെഎസ്ഇബി യിൽ നിന്ന് നിങ്ങൾക്ക് ലഭിക്കുന്ന സേവനങ്ങൾക്ക് ഓഫീസിൽ വരേണ്ടതില്ല.ഒരു ഫോൺ കോൾ മതികെഎസ്ഇബി ഉദ്യോഗസ്ഥർ നിങ്ങളുടെ വീട്ടിലെത്തി ആവശ്യമായ നടപടികൾ കൈക്കൊള്ളും.വിവിധ ആവശ്യങ്ങൾക്കായി കെഎസ്ഇബി ഓഫീസുകളിൽ പലതവണ കയറിയിറങ്ങേണ്ടി വരില്ല. പുതിയ കണക്ഷൻ, കണക്ടഡ് ലോഡ് / താരിഫ് മാറ്റം,വൈദ്യുതി ലൈൻ / മീറ്റർ മാറ്റി സ്ഥാപിക്കൽ, ഉടമസ്ഥതാ മാറ്റം തു...

സ്‌കൂളുകള്‍ ഇനി മുതല്‍ സ്‌പോട്ടിങ്ങ് ഹബ്ബുകള്‍;പ്ലേ ഫോര്‍ ഹെല്‍ത്ത് പദ്ധതിക്ക് തുടക്കമായി

കളികളിലൂടെ കുട്ടികളുടെ ശാരീരിക മാനസിക ആരോഗ്യം വളര്‍ത്തിയെടുക്കുന്നതിനായി കായിക വകുപ്പ് നടപ്പാക്കുന്ന പ്ലേ ഫോര്‍ ഹെല്‍ത്ത് പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തളാപ്പ് മിക്‌സഡ് യു പി സ്്കൂളില്‍ തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വ്വഹിച്ചു. പ്രൈമറി സ്‌കൂള്‍ തലത്തില്‍ കുട്ടികളുടെ കായിക മികവ് ഉയര്‍ത്തി സ...