അറിയിപ്പ്

കോഴിക്കോട്: ട്രിപ്പിള്‍ ലോക് ഡൗണ്‍ നിലവില്‍ വരുന്ന ജില്ലകളില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് സ്ഥാപനത്തിന്റെ തിരിച്ചറിയല്‍ കാര്‍ഡോ പ്രസ്സ് അക്രഡിറ്റേഷന്‍ കാര്‍ഡോ കാണിച്ച് യാത്ര ചെയ്യാവുന്നതാണ്. എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെടുന്നപക്ഷം മാധ്യമ പ്രവര്‍ത്തകര്‍ക്ക് പോലീസ് ആസ്ഥാനത്തെ State Covid Control Room ല്‍ 9497900112 എന്ന മൊബൈല്‍ നമ്പരില്‍ ...

പുതുചരിത്രം; കെഎംഎംഎല്‍ ഓക്സിജന്‍ വില്‍പനയില്‍

കൊല്ലം: രാജ്യം ഓക്സിജന് വേണ്ടി നെട്ടോട്ടമോടുമ്പോള്‍ പൊതുമേഖലാ സ്ഥാപനമായ കൊല്ലം കെഎംഎംഎല്‍ ഓക്സിജന്‍ വില്‍പനയില്‍ പുതുചരിത്രം രചിക്കുകയാണ്. സംസ്ഥാനത്തെ ആരോഗ്യ മേഖലയ്ക്ക് 1000 ടണോളം ഓക്സിജനാണ് ആറ് മാസത്തിനിടയ്ക്ക് ഇവിടുത്തെ പ്ലാന്റില്‍ നിന്ന് കയറ്റി അയച്ചത്. പ്രതിദിനം 70 ടണ്‍ ഓക്സിജന്‍ ഉത്പാദിപ്പിക്കുന്ന പ്ലാന്റ് കഴിഞ്ഞ ഒക്ടോബറിലാണ് കെ...

വല്ലാത്ത പൊല്ലാപ്പിലായി കല്ല്യാണ വീട്ടുകാര്‍

കോഴിക്കോട്: കൊവിഡ് പടര്‍ന്നതോടെ പൊല്ലാപ്പിലായി വിവാഹ വീട്ടുകാരും. ശനി, ഞായര്‍ ദിവസങ്ങളില്‍ നടക്കാനിരിക്കുന്ന മിക്ക വിവാഹങ്ങളും ഫെബ്രുവരിയില്‍ നിശ്ചയിച്ചുറപ്പിച്ചതാണ്. അന്നാകട്ടെ കൊവിഡ് ഏതാണ്ട് അവസാനിച്ച മട്ടായിരുന്നു. ആയിരവും രണ്ടായിരവും പേരെയാണ് പലരും മൊഞ്ചുളള കത്ത് നല്‍കി വിളിച്ചിരിക്കുന്നത്. ഡിസംബര്‍, ജനുവരി മാസങ്ങളില്‍ വിവാഹ ക്ഷണം ഫ...

ഫസ്റ്റ്‌ബെല്‍ 5, 6 ക്ലാസുകള്‍ ഇന്നലെ പൂര്‍ത്തിയായി

തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടെ കഴിഞ്ഞ ജൂണ്‍ ഒന്നുമുതല്‍ ആരംഭിച്ച ഫസ്റ്റ്‌ബെല്‍ ഡിജിറ്റല്‍ ക്ലാസുകളില്‍ അഞ്ച്, ആറ് ക്ലാസുകളുടെ സംപ്രേഷണം വെള്ളിയാഴ്ച പൂര്‍ത്തിയായി. ഏഴും ഒമ്പതും ക്ലാസുകള്‍ ചൊവ്വാഴ്ചയോടെയും മറ്റു ക്ലാസുകള്‍ 30-ഓടെയും പൂര്‍ത്തിയാകും. പ്ലസ് വണ്ണില്‍ മുഴുവന്‍ കുട്ടികളും പഠിക്കുന്ന ഇംഗ്ലീഷും ഏറ്റവും കൂടുതല്‍ കു...

ബാദുഷ ഹൈപ്പര്‍ മാര്‍ക്കറ്റ് ഇനി മുതല്‍ ബാലുശ്ശേരിയിലും

ബാലുശ്ശേരി: പേരാമ്പ്രയുടെ അഭിമാനമായി മാറിയ ബാദുഷ ഹൈപ്പര്‍ മാര്‍ക്കറ്റ് ഇപ്പോള്‍ ഒട്ടേറെ പുതുമകളോടെ ബാലുശ്ശേരിയിലും ഒരുങ്ങിക്കഴിഞ്ഞു. പാരമ്പര്യത്തനിമയും വൈവിധ്യപെരുമയും ഒത്തിണങ്ങിയ ഗൃഹോപകരണങ്ങളുടേയും നിത്യോപയോഗ വസ്തുക്കളുടെയും വൈവിധ്യമായ സെലക്ഷനുകള്‍ മറ്റെങ്ങും ലഭിക്കാത്ത വിലക്കുറവിലും ഗുണമേന്മയിലും ലഭ്യമാക്കുന്നതോടൊപ്പം ആകര്‍ഷണീയമായ...

കോവിഡ് വ്യാപനം പ്രതിരോധിക്കാനായി ശനി, ഞായര്‍ (ഏപ്രില്‍ 24, 25) ദിവസങ്ങളില്‍ മുഴുവന്‍ സമയ നിയന്ത്രണം സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവ ജില്ലയില്‍ കര്‍ശനമായി നടപ്പാക്കും. ഈ നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും പാലിക്കാന്‍ എല്ലാവരും തയ്യാറാകണം

കോഴിക്കോട്: അത്യാവശ്യ അടിയന്തിര സേവനങ്ങള്‍ മാത്രമേ ശനി, ഞായര്‍ (ഏപ്രില്‍ 24, 25) ദിവസങ്ങളില്‍ അനുവദിക്കൂ 1 കോവിഡ് പ്രതിരോധം മാനേജ്‌മെന്റ് എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്നതോ, അടിയന്തിര/അവശ്യ സേവനങ്ങള്‍ നല്‍കുന്നതോ ആയ കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, കോര്‍പ്പറേഷനുകള്‍ മുതലായവ പ്രവര്‍ത്തിക്കണം. അവയിലെ ഉദ്യ...

കോവിഡ് വാക്‌സിനേഷന്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഹെല്‍പ് ഡെസ്‌ക്

കൂട്ടാലിട: കോവിഡ് വാക്‌സിനേഷന്റെ ഭാഗമായി ഡിവൈഎഫ്‌ഐ അവിടനല്ലൂര്‍ മേഖലാകമ്മിറ്റി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഹെല്‍പ് ഡെസ്‌ക് എന്ന പദ്ധതിക്ക് ആരംഭിച്ചു. മേഖലാകേന്ദ്രത്തില്‍ ബ്ലോക്ക് പ്രസിഡന്റ് ടി. സരുണ്‍ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. മേഖലാ സെക്രട്ടറി ആര്‍. കെ ഫിബിന്‍ലാല്‍, പ്രസിഡന്റ് വി. വിനില്‍ എന്നിവര്‍ ഈ പരിപാടിക്ക് നേതൃത്വം നല്‍കി. അ...

വാക്‌സിനേഷന്‍: ക്രമീകരണം ഏര്‍പ്പെടുത്തുന്നു

കോഴിക്കോട്: ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കുന്നതിന്റെ ഭാഗമായി വാക്സിനേഷന്‍ സെന്ററുകളിലെ ജനതിരക്ക് ഒഴിവാക്കാന്‍ ജില്ലാ ഭരണകൂടം ക്രമീകരണം ഏര്‍പ്പെടുത്തുന്നു. കോവിന്‍ സൈറ്റില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത് ഷെഡ്യൂള്‍ചെയ്തവര്‍ക്ക് മാത്രമായിരിക്കുംനാളെ മുതല്‍ വാക്സിനേഷന്‍ നല്‍കുക.വാ...

പി.എം.എസ്.എസ്.വൈ കോവിഡ് സെന്ററിലേക്ക് നിയമനം

കോഴിക്കോട്: ഗവ.മെഡിക്കല്‍ കോളേജിലെ പി.എം.എസ്.എസ്.വൈ കോവിഡ് സെന്ററിലേക്ക് കോവിഡ് ബ്രിഗേഡ് മുഖാന്തിരം രജിസ്റ്റര്‍ ചെയ്ത സ്റ്റാഫ് നഴ്‌സ് (രജിസ്റ്റര്‍ നമ്പര്‍ 26156 മുതല്‍ 41006 വരെ), ക്ലീനിങ് സ്റ്റാഫ് (രജിസ്റ്റര്‍ നമ്പര്‍ 28301 മുതല്‍ 39824 വരെ) എന്നിവരെ തെരഞ്ഞെടുക്കുന്നു. കോവിഡ് ബ്രിഗേഡ് രജിസ്റ്റര്‍ നമ്പറില്‍ ഉള്‍പ്പെട്ട, താല്പര്യമുള്ളവര്...

കാര്‍ഷികോദ് പത്ന്നങ്ങള്‍ക്ക് കൂടുതല്‍ വിപണന കേന്ദ്രങ്ങള്‍ അനുവദിക്കണം

ബാലുശ്ശേരി: ഗ്രാമീണ കേന്ദ്രങ്ങളും സംഘങ്ങളും കാര്‍ഷിക സംഘടനകളും ഉത്പാദിപ്പിക്കുന്ന കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് കുടുതല്‍ വില്‍പ്പന സ സൗകര്യങ്ങള്‍ ഏര്‍പെടുത്തണമെന്നും കൂടുതല്‍ വിപണന കേന്ദ്രങ്ങള്‍ അനുവദിക്കാന്‍ കേന്ദ്ര . കേരള സര്‍ക്കാരുകള്‍ തയ്യാറാകണമെന്ന് ഓയ്‌സ് ക്ക ഇന്റര്‍നാഷണല്‍ ബാലുശ്ശേരി ചാപ്റ്റര്‍ ആവശ്യപ്പെട്ടു മുന്‍പ്രസിഡണ്ട് പത്മന...