കോട്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ 108 ആംബുലന്‍സ് സൗകര്യം ലഭ്യമാണ്

കോട്ടൂര്‍: കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ കോവിഡ് പോസിറ്റീവ് ആയ വ്യക്തികള്‍ക്ക് ആശുപത്രി സേവനം ഉറപ്പുവരുത്താന്‍ 108 ആംബുലന്‍സ് സൗകര്യം ലഭ്യമാണ്.. വാര്‍ഡ് മെമ്പര്‍മാര്‍ , ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് ജീവനക്കാര്‍ മുഖേനയാണ് ആംബുലന്‍സ് സൗകര്യം ആവശ്യപ്പെടേണ്ടത്.. *ഫോണ്‍ : 0495 23769000495 23769010495 2376902 ടോള്‍ ഫ്രീ നമ്പര്‍ : 1076 ...

അറിയിപ്പ്

കോട്ടൂര്‍: 45 വയസ്സ് പൂര്‍ത്തിയായ മുഴുവന്‍ ആളുകള്‍ക്കും കോവിഡ് വാക്‌സിനേഷന്‍ ലഭ്യമാക്കുന്നതിനായി പഞ്ചായത്ത് തലത്തില്‍ 3 മെഗാ ക്യാമ്പുകള്‍ സംഘടിപ്പിച്ചിട്ടുണ്ടങ്കിലും .. കോട്ടൂര്‍ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തില്‍ കോവിഡ് വാക്‌സിനേഷന് വലിയ ജനപങ്കാളിത്തമാണ് കാണപ്പെടുന്നത്.. ഈ തിരക്ക് നിയന്ത്രണവിധേയം ആക്കുന്നതിന് നാളെ മുതല്‍ ( 20421 ) ക്രമ...

മത്സ്യകൃഷി വിളവെടുപ്പ്

പടിയക്കണ്ടി: ഈ വിഷുകാലത്തിനോടനുബന്ധിച്ച്് ഏപ്രില്‍ 13 ന് രാവിലെ 8 മണിയ്ക്ക് പടിയക്കണ്ടി യില്‍ വെച്ച്ഗിഫ്റ്റ് തിലാപ്പിയ വിളവെടുക്കുന്നു. ഈ പരുപാടിയില്‍ പങ്കെടുത്ത് കൊണ്ട് എല്ലാവരുടെയും സഹകരണം ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

രക്തദാനം മഹാദാനം ;

കോഴിക്കോട്: ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ബ്ലഡ് ബാങ്കില്‍ രക്തദാനം ചെയ്യാന്‍ വേണ്ടി ഓരോ ദിവസവും വിവിധ മേഖലകളിലെ ആളുകളാണ് പങ്കെടുക്കുന്നത്. നിലവില്‍ രണ്ടാമതും കോവിഡ് 19 വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ബ്ലഡ് ബാങ്കില്‍ രക്തം കുറവായിരിക്കുന്നതിനാലുമാണ് രക്തദാനം നല്‍കാന്‍ കൂരാച്ചുണ്ട് മേഖല പ്രസി...

ഇനി പരീക്ഷ ചൂട്; എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് നാളെ തുടക്കം

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ചൂടിന് പിന്നാലെ സംസ്ഥാനം പരീക്ഷാ ചൂടിലേക്ക്. എസ്എസ്എല്‍സി, രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി, പരീക്ഷകള്‍ക്കാണ് തുടക്കമാകുന്നത്. ഒമ്പത് ലക്ഷത്തോളം വിദ്യാര്‍ഥികളാണ് വ്യാഴാഴ്ച മുതല്‍ പരീക്ഷ ചൂടിലേക്ക് കടക്കുന്നത്.എസ്എസ്എല്‍സി പരീക്ഷ ഏപ്രില്‍ 8 മുതല്‍ 12വരെ ഉച്ചക്ക് ശേഷവും 15 മുതല്‍ രാവിലെയുമാണ് നടക്കുക. ഉച്ചക്കുശേഷ...

എം.കെ മുനീറിന്റെ സ്ഥാനാര്‍ത്ഥിത്വം കൊടുവള്ളിയ്ക്ക് ഏറെ പ്രതീക്ഷയേകുന്നതും, കായിക മേഖലയുടെ വികസനത്തിന് മുതല്‍കൂട്ടുമാണ്; കായിക താരങ്ങള്‍

കൊടുവള്ളി: കൊടുവള്ളി നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡോ.എം.കെ മുനീറിന്റെ സ്ഥാനാര്‍ത്ഥി പര്യടനത്തിന് കിഴക്കോത്ത് പഞ്ചായത്തിലെ ചളിക്കോട് ടൗണില്‍ ഉജ്ജ്വല സ്വീകരണം. മുസ് ലിം ലീഗ് ജില്ല ജന.സെക്രട്ടറി എം. എ റസാക്ക് മാസ്റ്റര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ലിനീഷ് മൂത്തേടത്ത് അദ്ധ്യക്ഷനായി. പുതിയോട്, ചെറ്റക്കടവ്, കണ്ണിറ്റമാക്കില്‍, ഒഴലക്കുന്ന്,...

പാടിക്കുന്നില്‍ ഡ്രൈനേജ് നിര്‍മ്മാണം നാട്ടുകാര്‍ തടഞ്ഞു

കൂട്ടാലിട: കൂരാച്ചുണ്ട് റോഡില്‍ പാടിക്കുന്ന് ഭാഗത്ത് ഡ്രൈനേജ് നിര്‍മ്മാണം നാട്ടുകാര്‍ തടഞ്ഞു. അശാസ്ത്രീയമായും ആവശ്യത്തിന് സിമന്റ് ചേര്‍ക്കാതെയാണ് ഡ്രൈനേജ് നിര്‍മ്മാണെമെന്ന് നാട്ടുകാര്‍ പറഞ്ഞു. റോഡിന്റെ മുഴുവന്‍ സ്ഥലവും റോഡിനായി എടുക്കാത്തതിനാല്‍ കെട്ടിടം നിര്‍മ്മിക്കാന്‍ വരെ ബുദ്ധിമുട്ടാണെന്ന് സ്ഥല ഉടമകള്‍ പറഞ്ഞു. കൂടാതെ റോഡരികിലെ ഇരു...

വിഷു കിറ്റ് വിതരണം നീട്ടി: ഏപ്രില്‍ ഒന്ന് മുതല്‍

കോഴിക്കോട്: വിഷു കിറ്റ് വിതരണം ഏപ്രില്‍ ഒന്ന് മുതല്‍ മതിയെന്ന് ഭക്ഷ്യവകുപ്പ് തീരുമാനം. മഞ്ഞ,പിങ്ക് കാര്‍ഡുകാര്‍ക്ക് ഈ മാസം അവസാനത്തോടെ വിതരണം ചെയ്യാനുള്ള തീരുമാനമാണ് മാറ്റിയത്. സ്‌പെഷല്‍ അരി വിതരണം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞതിനെ നിയമപരമായി നേരിടാനും ഭക്ഷ്യവകുപ്പ് തീരുമാനമെടുത്തു. നീല, വെള്ള കാര്‍ഡുകാര്‍ക്കുള്ള സ്പെഷല്‍ അരി തടഞ്ഞ നടപടി...

വാതിൽപ്പടി സേവനവുമായി കെഎസ്ഇബി ജനങ്ങളിലേക്ക്

ഇനി മുതൽ കെഎസ്ഇബി യിൽ നിന്ന് നിങ്ങൾക്ക് ലഭിക്കുന്ന സേവനങ്ങൾക്ക് ഓഫീസിൽ വരേണ്ടതില്ല.ഒരു ഫോൺ കോൾ മതികെഎസ്ഇബി ഉദ്യോഗസ്ഥർ നിങ്ങളുടെ വീട്ടിലെത്തി ആവശ്യമായ നടപടികൾ കൈക്കൊള്ളും.വിവിധ ആവശ്യങ്ങൾക്കായി കെഎസ്ഇബി ഓഫീസുകളിൽ പലതവണ കയറിയിറങ്ങേണ്ടി വരില്ല. പുതിയ കണക്ഷൻ, കണക്ടഡ് ലോഡ് / താരിഫ് മാറ്റം,വൈദ്യുതി ലൈൻ / മീറ്റർ മാറ്റി സ്ഥാപിക്കൽ, ഉടമസ്ഥതാ മാറ്റം തു...

സ്‌കൂളുകള്‍ ഇനി മുതല്‍ സ്‌പോട്ടിങ്ങ് ഹബ്ബുകള്‍;പ്ലേ ഫോര്‍ ഹെല്‍ത്ത് പദ്ധതിക്ക് തുടക്കമായി

കളികളിലൂടെ കുട്ടികളുടെ ശാരീരിക മാനസിക ആരോഗ്യം വളര്‍ത്തിയെടുക്കുന്നതിനായി കായിക വകുപ്പ് നടപ്പാക്കുന്ന പ്ലേ ഫോര്‍ ഹെല്‍ത്ത് പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തളാപ്പ് മിക്‌സഡ് യു പി സ്്കൂളില്‍ തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വ്വഹിച്ചു. പ്രൈമറി സ്‌കൂള്‍ തലത്തില്‍ കുട്ടികളുടെ കായിക മികവ് ഉയര്‍ത്തി സ...