കെ.കെ. ഭാസ്കരന്റെ അകാല വിയോഗത്തിൽ സിപിഐഎം അനുശോചന യോഗം നടത്തി

പനങ്ങാട്: സിപിഐ(എം) പനങ്ങാട് ലോക്കൽ കമ്മിറ്റി അംഗവും മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന കെ.കെ. ഭാസ്കരന്റെ അകാല വിയോഗത്തിൽ പനങ്ങാട് നോർത്തിൽ ചേർന്ന സർവകക്ഷി യോഗം ചേർന്നു. സാമൂഹിക സാംസ്കാരിക മേഖലയിലെ പ്രതിനിധികൾ പങ്കെടുത്ത അനുശോചന യോഗം സിപിഐഎം ജില്ലാ കമ്മിറ്റി അംഗവും പനങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമായ വി.എം.കുട്ടികൃഷ്ണൻ ഉദ്ഘാടന...

പനങ്ങാട് കുടുംബാരോഗ്യകേന്ദ്രത്തിലേക്ക് ഡിവൈഎഫ്ഐ മാർച്ച് നടത്തി

ബാലുശ്ശേരി: ഡിവൈഎഫ്ഐ കിനാലൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പനങ്ങാട് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് മാർച്ച് നടത്തി. രോഗികളെ ദ്രോഹിക്കുന്ന നയം മെഡിക്കൽ ഓഫീസർ ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് ഡിവൈഎഫ്ഐ കിനാലൂർ മേഖലാകമ്മിറ്റി മാർച്ച് നടത്തിയത്. കുടുംബാരോഗ്യ കേന്ദ്രത്തിലെ ഫാർമസിയിൽ  ദിവസങ്ങളായി ആളില്ലെന്നും പകരം സംവിധാനമുണ്ടാക്കാൻ മെഡിക്ക...

പനങ്ങാട് പഞ്ചായത്തിൽ ബയോ ഫ്ലോക്‌ മത്സ്യ കൃഷി വിളവെടുത്തു

ബാലുശ്ശേരി: പനങ്ങാട് പഞ്ചായത്തിലെ ബയോ ഫ്ലോക്ക് മത്സ്യക്കൃഷി വിളവെടുത്തു. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായാണ് ബയോ ഫ്ലോക്‌ മത്സ്യക്കൃഷി പഞ്ചായത്തിൽ നടപ്പിലാക്കീട്ടുള്ളത്. ഗുണഭോക്താവായ സ്കറിയ തടത്തിൽ എന്ന കർഷകന്റെ മത്സ്യ കൃഷി വിളവെടുപ്പ് ഉദ്‌ഘാടനം ബാലുശ്ശേരി നിയോജക മണ്ഡലം എംഎൽഎ കെ.എം. സച്ചിൻദേവ് നിർവ്വഹിച്ചു. പനങ്ങാട് പഞ്ചായത്ത്‌ പ്രസി...

ഇനി പരീക്ഷ ചൂട്; എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് നാളെ തുടക്കം

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ചൂടിന് പിന്നാലെ സംസ്ഥാനം പരീക്ഷാ ചൂടിലേക്ക്. എസ്എസ്എല്‍സി, രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി, പരീക്ഷകള്‍ക്കാണ് തുടക്കമാകുന്നത്. ഒമ്പത് ലക്ഷത്തോളം വിദ്യാര്‍ഥികളാണ് വ്യാഴാഴ്ച മുതല്‍ പരീക്ഷ ചൂടിലേക്ക് കടക്കുന്നത്.എസ്എസ്എല്‍സി പരീക്ഷ ഏപ്രില്‍ 8 മുതല്‍ 12വരെ ഉച്ചക്ക് ശേഷവും 15 മുതല്‍ രാവിലെയുമാണ് നടക്കുക. ഉച്ചക്കുശേഷ...

വിഷു കിറ്റ് വിതരണം നീട്ടി: ഏപ്രില്‍ ഒന്ന് മുതല്‍

കോഴിക്കോട്: വിഷു കിറ്റ് വിതരണം ഏപ്രില്‍ ഒന്ന് മുതല്‍ മതിയെന്ന് ഭക്ഷ്യവകുപ്പ് തീരുമാനം. മഞ്ഞ,പിങ്ക് കാര്‍ഡുകാര്‍ക്ക് ഈ മാസം അവസാനത്തോടെ വിതരണം ചെയ്യാനുള്ള തീരുമാനമാണ് മാറ്റിയത്. സ്‌പെഷല്‍ അരി വിതരണം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞതിനെ നിയമപരമായി നേരിടാനും ഭക്ഷ്യവകുപ്പ് തീരുമാനമെടുത്തു. നീല, വെള്ള കാര്‍ഡുകാര്‍ക്കുള്ള സ്പെഷല്‍ അരി തടഞ്ഞ നടപടി...

വാതിൽപ്പടി സേവനവുമായി കെഎസ്ഇബി ജനങ്ങളിലേക്ക്

ഇനി മുതൽ കെഎസ്ഇബി യിൽ നിന്ന് നിങ്ങൾക്ക് ലഭിക്കുന്ന സേവനങ്ങൾക്ക് ഓഫീസിൽ വരേണ്ടതില്ല.ഒരു ഫോൺ കോൾ മതികെഎസ്ഇബി ഉദ്യോഗസ്ഥർ നിങ്ങളുടെ വീട്ടിലെത്തി ആവശ്യമായ നടപടികൾ കൈക്കൊള്ളും.വിവിധ ആവശ്യങ്ങൾക്കായി കെഎസ്ഇബി ഓഫീസുകളിൽ പലതവണ കയറിയിറങ്ങേണ്ടി വരില്ല. പുതിയ കണക്ഷൻ, കണക്ടഡ് ലോഡ് / താരിഫ് മാറ്റം,വൈദ്യുതി ലൈൻ / മീറ്റർ മാറ്റി സ്ഥാപിക്കൽ, ഉടമസ്ഥതാ മാറ്റം തു...

സ്‌കൂളുകള്‍ ഇനി മുതല്‍ സ്‌പോട്ടിങ്ങ് ഹബ്ബുകള്‍;പ്ലേ ഫോര്‍ ഹെല്‍ത്ത് പദ്ധതിക്ക് തുടക്കമായി

കളികളിലൂടെ കുട്ടികളുടെ ശാരീരിക മാനസിക ആരോഗ്യം വളര്‍ത്തിയെടുക്കുന്നതിനായി കായിക വകുപ്പ് നടപ്പാക്കുന്ന പ്ലേ ഫോര്‍ ഹെല്‍ത്ത് പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തളാപ്പ് മിക്‌സഡ് യു പി സ്്കൂളില്‍ തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വ്വഹിച്ചു. പ്രൈമറി സ്‌കൂള്‍ തലത്തില്‍ കുട്ടികളുടെ കായിക മികവ് ഉയര്‍ത്തി സ...

കാട്ടാനയുടെ ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ട സംഭവം; പഞ്ചായത്തിലെ മുഴുവൻ റിസോർട്ടുകളും അടച്ചുപൂട്ടാൻ തീരുമാനം

മേപ്പാടിയിൽ റിസോർട്ടിൽവെച്ച് കണ്ണൂർ സ്വദേശിനി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെ പഞ്ചായത്തിലെ മുഴുവൻ റിസോർട്ടുകളും അടച്ച് പൂട്ടാൻ പഞ്ചായത്ത് ഭരണസമിതിയുടെ അടിയന്തര യോഗത്തിൽ തീരുമാനം. പരിശോധനകൾക്ക് ശേഷം ലൈസൻസടക്കമുള്ള രേഖകൾ പരിശോധിച്ചതിന് ശേഷം മാത്രമേ റിസോർട്ടുകൾക്ക് തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകൂ. ജില്ലയിലെ മറ്റ് റിസോർട്ടു...

സംസ്ഥാനത്ത് കോവിഡ് നിരക്ക് കുതിക്കുന്നു; ദേശീയ ശരാശരിയുടെ ആറിരട്ടി

സംസ്ഥാനത്ത് വീണ്ടും കോവിഡ് നിരക്ക് കുതിച്ചുയരുന്നു. ദേശീയ ശരാശരിയുടെ ആറിരട്ടിയാണ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണവും ആകെ രോഗികളുടെ എണ്ണവും ഏറ്റവും കൂടുതൽ കേരളത്തിലാണ്. സംസ്ഥാനത്ത് ഇന്നലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12. 48 ആണ്. അതായത് 100 പേരെ പരിശോധിക്കുമ്പോൾ 12 ലേറെ പേർക്ക് കോവിഡ് സ്‌ഥിരീകരിക്കുന്നു. ഒന്നര...

നജീബ് തച്ചംപൊയിലിനെ ആദരിച്ചു

പ്രവാസിയും അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകനും ഗാനരച്ചയിതാവും എഴുത്തുകാരനുമായ നജീബ് തച്ചംപൊയിലിനെ യു.എ.ഇയിലെ തച്ചംപൊയിൽ പ്രദേശവാസികളുടെ കൂട്ടായ്മയായ 'തച്ചംപൊയിലൻസ്' ആദരിച്ചു. കോവിഡ്മഹാമാരിയിൽ ദുരിതത്തിലായവർക്ക് സഹായങ്ങൾ എത്തിക്കുന്നതിന് മേൽനോട്ടവും നേതൃത്വവും നൽകിയതിനും ദുബായ് ഹെൽത്ത് അതോറിറ്റി, ദുബായ് പോലീസ് വളന്റിയർ വിംഗ് അംഗമായി സേവനം...