ഇനി പരീക്ഷ ചൂട്; എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് നാളെ തുടക്കം

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ചൂടിന് പിന്നാലെ സംസ്ഥാനം പരീക്ഷാ ചൂടിലേക്ക്. എസ്എസ്എല്‍സി, രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി, പരീക്ഷകള്‍ക്കാണ് തുടക്കമാകുന്നത്. ഒമ്പത് ലക്ഷത്തോളം വിദ്യാര്‍ഥികളാണ് വ്യാഴാഴ്ച മുതല്‍ പരീക്ഷ ചൂടിലേക്ക് കടക്കുന്നത്.എസ്എസ്എല്‍സി പരീക്ഷ ഏപ്രില്‍ 8 മുതല്‍ 12വരെ ഉച്ചക്ക് ശേഷവും 15 മുതല്‍ രാവിലെയുമാണ് നടക്കുക. ഉച്ചക്കുശേഷ...

വിഷു കിറ്റ് വിതരണം നീട്ടി: ഏപ്രില്‍ ഒന്ന് മുതല്‍

കോഴിക്കോട്: വിഷു കിറ്റ് വിതരണം ഏപ്രില്‍ ഒന്ന് മുതല്‍ മതിയെന്ന് ഭക്ഷ്യവകുപ്പ് തീരുമാനം. മഞ്ഞ,പിങ്ക് കാര്‍ഡുകാര്‍ക്ക് ഈ മാസം അവസാനത്തോടെ വിതരണം ചെയ്യാനുള്ള തീരുമാനമാണ് മാറ്റിയത്. സ്‌പെഷല്‍ അരി വിതരണം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞതിനെ നിയമപരമായി നേരിടാനും ഭക്ഷ്യവകുപ്പ് തീരുമാനമെടുത്തു. നീല, വെള്ള കാര്‍ഡുകാര്‍ക്കുള്ള സ്പെഷല്‍ അരി തടഞ്ഞ നടപടി...

കാപ്പാട് ബീച്ചിൽ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം കച്ചവടക്കാർ കടകളടച്ചു പ്രതിഷേധിച്ചു

കാപ്പാട് : കഴിഞ്ഞ ദിവസം അർദ്ധരാത്രി കാപ്പാട് ബീച്ചിൽ പാതയോരത്ത് കച്ചവടം ചെയ്യുന്ന കാപ്പാട് മാപ്പിളകത്ത് കുഞ്ഞായിൻ എന്ന ആളുടെ പെട്ടികട റോഡിലെക്ക് മറിച്ചിട്ടു .ഇരുചക്രവാഹനത്തിൽ വന്ന ഒന്നിൽ കൂടുതൽ ആളുകൾ ആണ് ഈ അക്രമം നടത്തിയത്.സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടത്തിൽ അയ്യായിരം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.സംഭവത്തിൽ പ്രതിഷേധിച്ചു കാപ്പാട് ബീച്ചിലെ മുഴ...

കെ.സുരേന്ദ്രന്റെ മകള്‍ക്കുനേരെയുള്ള അധിക്ഷേപം പോലീസ് കേസെടുത്തു

ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ മകളെ ഫെയ്‌സ് ബുക്കിലൂടെ അധിക്ഷേപിച്ചതിനെതിരെ പോലീസ് കേസെടുത്തു. ദേശീയ ബാലികാ ദിനത്തോടനുബന്ധിച്ച് ബി.ജെ.പി സംസ്ഥാനാധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് കീഴെ മോശം പരാമര്‍ശം നടത്തിയതിനാണ് കേസ്. ഖത്തറില്‍ ജോലി ചെയ്യുന്ന പേരാമ്പ്ര സ്വദേശി അജ്‌നാസിനെതിരെയാണ് കേസ് എടുത്തത്. ബി.ജെ.പി...

വാതിൽപ്പടി സേവനവുമായി കെഎസ്ഇബി ജനങ്ങളിലേക്ക്

ഇനി മുതൽ കെഎസ്ഇബി യിൽ നിന്ന് നിങ്ങൾക്ക് ലഭിക്കുന്ന സേവനങ്ങൾക്ക് ഓഫീസിൽ വരേണ്ടതില്ല.ഒരു ഫോൺ കോൾ മതികെഎസ്ഇബി ഉദ്യോഗസ്ഥർ നിങ്ങളുടെ വീട്ടിലെത്തി ആവശ്യമായ നടപടികൾ കൈക്കൊള്ളും.വിവിധ ആവശ്യങ്ങൾക്കായി കെഎസ്ഇബി ഓഫീസുകളിൽ പലതവണ കയറിയിറങ്ങേണ്ടി വരില്ല. പുതിയ കണക്ഷൻ, കണക്ടഡ് ലോഡ് / താരിഫ് മാറ്റം,വൈദ്യുതി ലൈൻ / മീറ്റർ മാറ്റി സ്ഥാപിക്കൽ, ഉടമസ്ഥതാ മാറ്റം തു...

സ്‌കൂളുകള്‍ ഇനി മുതല്‍ സ്‌പോട്ടിങ്ങ് ഹബ്ബുകള്‍;പ്ലേ ഫോര്‍ ഹെല്‍ത്ത് പദ്ധതിക്ക് തുടക്കമായി

കളികളിലൂടെ കുട്ടികളുടെ ശാരീരിക മാനസിക ആരോഗ്യം വളര്‍ത്തിയെടുക്കുന്നതിനായി കായിക വകുപ്പ് നടപ്പാക്കുന്ന പ്ലേ ഫോര്‍ ഹെല്‍ത്ത് പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തളാപ്പ് മിക്‌സഡ് യു പി സ്്കൂളില്‍ തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വ്വഹിച്ചു. പ്രൈമറി സ്‌കൂള്‍ തലത്തില്‍ കുട്ടികളുടെ കായിക മികവ് ഉയര്‍ത്തി സ...

കാട്ടാനയുടെ ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ട സംഭവം; പഞ്ചായത്തിലെ മുഴുവൻ റിസോർട്ടുകളും അടച്ചുപൂട്ടാൻ തീരുമാനം

മേപ്പാടിയിൽ റിസോർട്ടിൽവെച്ച് കണ്ണൂർ സ്വദേശിനി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെ പഞ്ചായത്തിലെ മുഴുവൻ റിസോർട്ടുകളും അടച്ച് പൂട്ടാൻ പഞ്ചായത്ത് ഭരണസമിതിയുടെ അടിയന്തര യോഗത്തിൽ തീരുമാനം. പരിശോധനകൾക്ക് ശേഷം ലൈസൻസടക്കമുള്ള രേഖകൾ പരിശോധിച്ചതിന് ശേഷം മാത്രമേ റിസോർട്ടുകൾക്ക് തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകൂ. ജില്ലയിലെ മറ്റ് റിസോർട്ടു...

സംസ്ഥാനത്ത് കോവിഡ് നിരക്ക് കുതിക്കുന്നു; ദേശീയ ശരാശരിയുടെ ആറിരട്ടി

സംസ്ഥാനത്ത് വീണ്ടും കോവിഡ് നിരക്ക് കുതിച്ചുയരുന്നു. ദേശീയ ശരാശരിയുടെ ആറിരട്ടിയാണ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണവും ആകെ രോഗികളുടെ എണ്ണവും ഏറ്റവും കൂടുതൽ കേരളത്തിലാണ്. സംസ്ഥാനത്ത് ഇന്നലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12. 48 ആണ്. അതായത് 100 പേരെ പരിശോധിക്കുമ്പോൾ 12 ലേറെ പേർക്ക് കോവിഡ് സ്‌ഥിരീകരിക്കുന്നു. ഒന്നര...

നജീബ് തച്ചംപൊയിലിനെ ആദരിച്ചു

പ്രവാസിയും അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകനും ഗാനരച്ചയിതാവും എഴുത്തുകാരനുമായ നജീബ് തച്ചംപൊയിലിനെ യു.എ.ഇയിലെ തച്ചംപൊയിൽ പ്രദേശവാസികളുടെ കൂട്ടായ്മയായ 'തച്ചംപൊയിലൻസ്' ആദരിച്ചു. കോവിഡ്മഹാമാരിയിൽ ദുരിതത്തിലായവർക്ക് സഹായങ്ങൾ എത്തിക്കുന്നതിന് മേൽനോട്ടവും നേതൃത്വവും നൽകിയതിനും ദുബായ് ഹെൽത്ത് അതോറിറ്റി, ദുബായ് പോലീസ് വളന്റിയർ വിംഗ് അംഗമായി സേവനം...

കോ​ഴി​ക്കോ​ട് ജില്ലയിൽ വോട്ടർമാർ തദ്ദേശ തെരഞ്ഞെടുപ്പിനേക്കാൾ കുറവ്

കോ​ഴി​ക്കോ​ട് : നി​യ​മ​സ​ഭ ​തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്കു​ള്ള അ​ന്തി​മ​വോ​ട്ട​ർ​പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ച​പ്പോ​ൾ ജി​ല്ല​യി​ൽ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ​ക്കാ​ൾ വോ​ട്ട​ർ​മാ​ർ കു​റ​വ്. 24,70,953 പേ​രാ​ണ്​ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ധി​യെ​ഴു​തു​ക. ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ 25,33,024 വോ​ട്ട​ർ​മാ​രാ​യി​രു​ന്നു പ​ട്ടി​ക​യി​ലു​ണ്ടാ​യി​രു​ന...