അ​ഗ​സ്ത്യ​ൻമു​ഴി- കൈ​ത​പ്പൊ​യി​ൽ റോ​ഡ് ടാ​റിം​ഗ് ആ​രം​ഭി​ച്ചു

തി​രു​വ​മ്പാ​ടി: ന​വീ​ക​ര​ണം ന​ട​ക്കു​ന്ന കൈ​ത​പ്പൊ​യി​ൽ അ​ഗ​സ്ത്യൻ​മു​ഴി റോ​ഡി​ൽ തി​രു​വ​മ്പാ​ടി വി​ല്ലേ​ജ് ഓ​ഫീ​സ് പ​രി​സ​രം മു​ത​ൽ ടാ​റിം​ഗ് പ്ര​വ​ർ​ത്തി ആ​രം​ഭി​ച്ചു. ബി​എം ആ​ൻ​ഡ് ബി​സി നി​ല​വാ​ര​ത്തി​ൽ നി​ർ​മ്മി​ക്കു​ന്ന റോ​ഡ് തി​രു​വ​മ്പാ​ടി ടൗ​ണി​ൽ നി​ന്ന് കോ​ട​ഞ്ചേ​രി ഭാ​ഗ​ത്തേ​ക്കും കൈ​ത​പ്പൊ​യി​ൽ ഭാ​ഗ​ത്തു നി​ന്നും തി​രു​വ...

പ്ലസ്ടു മോഡൽ പരീക്ഷ മാർച്ച് 1 മുതൽ 5 വരെ നടക്കും

തിരുവനന്തപുരം : പ്ലസ്ടു മോഡൽ പരീക്ഷ മാർച്ച് 1 മുതൽ 5 വരെ നടക്കും. രാവിലെ 9.30 നും ഉച്ചയ്ക്ക് 1.30 നും 2 പരീക്ഷകൾ വീതമുണ്ടാകും. പ്രാക്ടിക്കൽ ഇല്ലാത്ത പരീക്ഷകൾക്ക് 20 മിനിറ്റ് കൂൾ ഓഫ് സമയം ഉൾപ്പെടെ 2 മണിക്കൂർ 50 മിനിറ്റാണ് അനുവദിച്ചിരിക്കുന്നത്.  മാർച്ച് 1 രാവിലെ: ബയോളജി,ഇലക്ട്രോണിക്സ്,പൊളിറ്റിക്കൽ സയൻസ്,കംപ്യൂട്ടർ ആപ്ലിക്കേഷൻ,സംസ്കൃത സാഹ...

മറിപ്പുഴ ചെറുകിട ജലവൈദ്യുത പദ്ധതിക്ക് സ്ഥലമേറ്റെടുക്കുന്നതിന് KSEB അനുമതിയായി

തിരുവമ്പാടി: തിരുവമ്പാടി മണ്ഡലത്തിൽ മറിപ്പുഴയിൽ KSEB നിർമ്മിക്കുന്ന ചെറുകിട ജലവൈദ്യുത പദ്ധതിക്ക് സ്ഥലമേറ്റെടുപ്പിന് പണം അനുവദിച്ചു കൊണ്ട് KSEB ഉത്തരവായി. KSEB നിർമ്മിക്കുന്ന 6 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള പദ്ധതിക്ക് 80.93 കോടി രൂപയുടെ ഭരണാനുമതി നേരത്തേ ലഭിച്ചിരുന്നു. പദ്ധതിക്കാവശ്യമായ ഭൂമി അളന്ന് തിട്ടപ്പെടുത്തിയിരുന്നെങ്കിലും പണം ലഭിക്കാതിരുന്...

കാലിക്കറ്റ് സർവകലാശാലയിൽ എഎൻ ഷംസീറിന്‍റെ ഭാര്യയെ നിയമിക്കാൻ വഴിവിട്ട നീക്കമെന്ന് പരാതി

കാലിക്കറ്റ് സർവകലാശാലയിൽ എ.എൻ ഷംസീർ എം.എല്‍.എയുടെ ഭാര്യയെ നിയമിക്കാൻ വഴിവിട്ട നീക്കമെന്ന് പരാതി. ഷംസീറിന്‍റെ ഭാര്യ ഷഹാലയുടെ അധ്യാപകനെ തന്നെയാണ് ഇന്റർവ്യൂ ബോർഡിൽ അംഗമാക്കിയത്. വിദ്യാഭ്യാസ വിഭാഗത്തിലാണ് അഭിമുഖം നടന്നിരുന്നത്. പിഎച്ച്ഡി ചെയ്യുമ്പോള്‍ ഷഹാലയുടെ ഗെയ്ഡായിരുന്ന പി.കേളുവും ഇന്‍റര്‍വ്യു ബോര്‍ഡില്‍ അംഗമായിരുന്നു. രണ്ട് ഒഴിവുകളുള്ള തസ്ത...

കോരപ്പുഴ പഴയപാലം ഓര്‍മയാകുന്നു പുതിയ പാലത്തിന്റെ മിനുക്കുപണികള്‍ പുരോഗമിക്കുന്നു.

എലത്തൂർ: കോരപ്പുഴ പുതിയ പാലത്തിന്റെ നിർമാണം പൂർത്തിയായി. ഇനി ശേഷിക്കുന്നത് പാലത്തിന്റെ ഉപരിതല ടാറിങ്ങും സർവീസ് റോഡുകളുടെ പ്രവൃത്തിയും മാത്രം. ഇരുവശങ്ങളിലുമുള്ള നടപ്പാതയുടെ പ്രവൃത്തി അവസാനഘട്ടത്തിലാണ്. പ്രളയവും കോവിഡും സൃഷ്ടിച്ച തടസ്സങ്ങളെ കൂടുതൽ തൊഴിൽദിനങ്ങളുണ്ടാക്കി മറികടന്നാണ് യു.എൽ.സി.സി. പ്രവൃത്തി പൂർത്തീകരിക്കുന്നത്. തൂണുകളിൽ ചായം പ...

ഇന്ത്യൻ റെഡ് ക്രോസ് സോസൈറ്റി കൊയിലാണ്ടി താലൂക് ട്രാഫിക് മസാചാരണ പ്രവർത്തങ്ങൾ ആരംഭിച്ചു

കൊയിലാണ്ടി : ഇന്ത്യൻ റെഡ് ക്രോസ് സോസൈറ്റി കൊയിലാണ്ടി താലൂക് ട്രാഫിക് മസാചാരണ പ്രവർത്തങ്ങൾ ആരംഭിച്ചു. പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം ചെമഞ്ചേരി ക്വിറ്റ് ഇന്ത്യ സ്മാരകതിന് സമീപം ചെമഞ്ചേരി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സതി കിഴക്കേയിൽ നിർവഹിച്ചു. കൊയിലാണ്ടി തഹസീൽദാർ സി പി മണി അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി ജോയിന്റ് ആർ ടി ഒ പി രാജേഷ് മുഖ്യാതിഥി ആയ...

ചാരുപറമ്പിൽ ശ്രീ ഭഗവതി ക്ഷേത്രം ശ്രീ മുത്തപ്പന്‍ മഠപ്പുര ക്ഷേത്ര ഉത്സവം കൊടിയേറി

ചാരുപറമ്പിൽ ശ്രീ ഭഗവതി ക്ഷേത്രം ശ്രീ മുത്തപ്പന്‍ മഠപ്പുര. ചന്ദനത്തിൽ, മാട്ടനോട്, കായണ്ണ. എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട്, 1196 മകരം 8 മുതൽ 15 വരെ 2021 ജനുവരി 21 മുതൽ 28 ന് രാവിലെ വരെ നടത്തുന്ന ക്ഷേത്ര ഉത്സവം പ്രമാണിച്ച് മകരം 11 ജനുവരി 24 ഞായറാഴ്‌ച രാവിലെ സര്‍വ്വശ്വര്യ പൂജയും, ചാരുപറബില്‍ അമ്മയ്ക്കു പൊങ്കാലയിടലും നടന്നു. മകരം...

ബൈക്ക് മോഷണം പോയി

തിരുവമ്പാടി: പച്ചക്കാട് ഭാഗത്ത്‌ നിന്നും ഇന്നലെ 18/01/2021 ന് രാത്രി 11 മണിക്ക് ശേഷം BULLET STANDARD EX BLACK Vehicle Number : KL 57 U 9763Owner name :Naser km മോഷണം പോയിട്ടുണ്ട് കണ്ടുകിട്ടുന്നവർ ഈ നമ്പറിൽ ബന്ധപ്പെടുക. 90619 61163, 97471 88166

വാകയാട് നങ്ങോലത്ത്‌ റിട്ട. എസ് ഐ ( സ്വരം) പ്രഭാകരൻ നിര്യാതനായി

വാകയാട് നങ്ങോലത്ത്‌ റിട്ട. എസ് ഐ ( സ്വരം) പ്രഭാകരൻ നിര്യാതനായി.

മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് 30 ലക്ഷം രൂപ വരെ വായ്പ

പേരാമ്പ്ര : മടങ്ങിയെത്തിയ പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്‌സ് പ്രവാസി പുനരധിവാസ പദ്ധതി (NDPREM) പ്രകാരം വായ്പാ നിര്‍ണയ ക്യാംപും സംരഭകത്വ പരിശീലനവും സംഘടിപ്പിക്കുന്നു. കാനറാ ബാങ്ക്, സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് എന്നിവയുടെ സഹകരണത്തോടെയാണ് നോര്‍ക്ക ക്യാംപ് നടത്തുന്നത്. പേരാമ്പ്ര, തിരൂര്‍, മലപ്പുറം എന്നിവിടങ്ങളിലാണ് ക്യാംപ്. രണ്ടു...