മുട്ടക്കോഴി വളര്‍ത്തല്‍ : ഓണ്‍ലൈന്‍ പരിശീലനം 16 -ന്

കോഴിക്കോട്: മലമ്പൂഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രം ഏപ്രില്‍ 16 -ന് മുട്ടക്കോഴി വളര്‍ത്തുന്നതു സംബന്ധിച്ച് ഓണ്‍ലൈന്‍ പരിശീലനം നല്‍കും. രാവിലെ 10.30 മുതല്‍ വൈകീട്ട് 4.30 വരെയാണ് പരിശീലനം. താല്‍പര്യമുളളവര്‍ക്ക് ട്രെയിനിംഗിന്റെ പേര്, പേര്, മേല്‍വിലാസം എന്നീ വിവരങ്ങള്‍ 9188522713 എന്ന നമ്പറിലേക്ക് വാട്‌സ് ആപ്പ് ചൈയ്ത് രജിസ്റ്റര്‍ ചെയ്യണ...