---
title: "ബാലുശ്ശേരി മുക്കില്‍ റോഡിലൂടെ വെള്ളം ഒഴുകുന്നു _"
english_title: "Water is flowing along the road in Balussery Mukku."
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/206964/water-is-flowing-along-the-road-in-balussery-mukku"
published_at: "2024-05-22T23:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664e3614ecf44_ATTACH_NEWS.jpg"
keywords: []
---

# ബാലുശ്ശേരി മുക്കില്‍ റോഡിലൂടെ വെള്ളം ഒഴുകുന്നു _

> **Lead Summary:**  ബാലുശ്ശേരി മുക്ക്: ബാലുശ്ശേരി മുക്കില്‍ പള്ളിക്കര ക്ഷേത്രത്തിന് സമീപത്തെ തോടും വയലും കരകവിഞ്ഞ് റോഡിലൂടെ ഒഴുകുന്നു. നന്മണ്ട ഏഴാം വാര്‍ഡില്‍ പെടുന്ന പ്രദേശമാണിത് .മരുതമണ്ണ് ഭാഗത്തെ വീടുകളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്.സ്ഥലത്ത് ഫയര്‍ഫോഴ്‌സ് എത്തിയിട്ടുണ്ട്.

## Article Content

 ബാലുശ്ശേരി മുക്ക്: ബാലുശ്ശേരി മുക്കില്‍ പള്ളിക്കര ക്ഷേത്രത്തിന് സമീപത്തെ തോടും വയലും കരകവിഞ്ഞ് റോഡിലൂടെ ഒഴുകുന്നു. നന്മണ്ട ഏഴാം വാര്‍ഡില്‍ പെടുന്ന പ്രദേശമാണിത് .മരുതമണ്ണ് ഭാഗത്തെ വീടുകളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്.സ്ഥലത്ത് ഫയര്‍ഫോഴ്‌സ് എത്തിയിട്ടുണ്ട്.

വാര്യത്ത് മണ്ണാത്തികടവ് തോടും വയലും കര കവിഞ്ഞ് സമീപത്തെ വീടുകളിലും വെള്ളം കയറി

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/206964/water-is-flowing-along-the-road-in-balussery-mukku)