ഏകദിന പരിശീലന ക്യാമ്പും പഠനകിറ്റ് വിതരണവും സംഘടിപ്പിച്ചു

ഏകദിന പരിശീലന ക്യാമ്പും പഠനകിറ്റ് വിതരണവും സംഘടിപ്പിച്ചു
May 26, 2024 09:40 AM | By Vyshnavy Rajan

തിക്കോടി : തിക്കോടി ദയസ്നേഹതീരം ഓർഫൻ കെയർ വിംഗ് നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഏകദിന വ്യക്തിത്വ വികസന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.

വിദ്യാർത്ഥികൾക്കുള്ള പഠനകിറ്റ് , സ്കോളർഷിപ്പ് വിതരണം, പേഴ്സണൽ കൗൺസിലിംഗ് എന്നിവ ഇതോടനുബന്ധിച്ച് നടത്തി. പന്തലായനി ബ്ലോക്ക് അംഗം റംല പി.വി. പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

ടി.വി. അബ്ദുൾ ഗഫൂർ അധ്യക്ഷത വഹിച്ചു. കുഞ്ഞായൻ കുട്ടി ചേലിയ, അബ്ദുൾ വാഹിദ് കുറ്റിപ്പുറം, മെഹ്‌നാസ് ഹാരിസ് എന്നിവർ ക്ലാസ് എടുത്തു. കെ. ബഷീർ സമ്മാനദാനം നിർവ്വഹിച്ചു. പി. അബ്ദുള്ള സ്വാഗതവും സിനി.പി നന്ദിയും പറഞ്ഞു.

Organized one day training camp and study kit distribution

Next TV

Related Stories
സുനിൽ പൂമഠത്തിനെ സ്നേഹസൗഹൃദം കൂട്ടായ്മ ആദരിച്ചു

Jun 16, 2024 10:24 PM

സുനിൽ പൂമഠത്തിനെ സ്നേഹസൗഹൃദം കൂട്ടായ്മ ആദരിച്ചു

തങ്കയം ശശികുമാർ മോഡരേറ്റരായ ചടങ്ങിൽ പരീദ് കോക്കല്ലൂരും, വിശ്വനാഥൻ വൈദ്യരും ചേർന്ന് ഉപഹാരം...

Read More >>
കോട്ടൂരിൽ ലോക വയോജന പീഡന വിരുദ്ധദിനം ആചരിച്ചു

Jun 16, 2024 10:14 PM

കോട്ടൂരിൽ ലോക വയോജന പീഡന വിരുദ്ധദിനം ആചരിച്ചു

കോട്ടൂരിൽ ലോക വയോജന പീഡന വിരുദ്ധദിനം ആചരിച്ചു...

Read More >>
വയലട എൽ.പി സ്കൂളിൽ വെച്ച് നടന്ന സി ഐ ടി യൂ ബാലുശ്ശേരി ഏരിയ പഠനക്ലാസ്സ്

Jun 16, 2024 09:56 PM

വയലട എൽ.പി സ്കൂളിൽ വെച്ച് നടന്ന സി ഐ ടി യൂ ബാലുശ്ശേരി ഏരിയ പഠനക്ലാസ്സ്

വയലട എൽ.പി സ്കൂളിൽ വെച്ച് നടന്ന സി ഐ ടി യൂ ബാലുശ്ശേരി ഏരിയ പഠനക്ലാസ്സ്...

Read More >>
മലബാർ റിവർ ഫെസ്റ്റിവലിനോടനുബന്ധമായ ഗ്രാമീണ ടൂറിസം പരിശീലന പരിപാടികൾക്ക്  തുടക്കമായി

Jun 16, 2024 05:11 PM

മലബാർ റിവർ ഫെസ്റ്റിവലിനോടനുബന്ധമായ ഗ്രാമീണ ടൂറിസം പരിശീലന പരിപാടികൾക്ക് തുടക്കമായി

മലബാർ റിവർ ഫെസ്റ്റിവലിനോടനുബന്ധമായ ഗ്രാമീണ ടൂറിസം പരിശീലന പരിപാടികൾക്ക് ...

Read More >>
ഉള്ളിയേരി മലബാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ നവീകരിച്ച ബ്ലഡ് സെന്റര്‍ ഉദ്ഘടനവും ലോക രക്തദാന വാരാഘോഷവും  നടന്നു

Jun 16, 2024 04:03 PM

ഉള്ളിയേരി മലബാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ നവീകരിച്ച ബ്ലഡ് സെന്റര്‍ ഉദ്ഘടനവും ലോക രക്തദാന വാരാഘോഷവും നടന്നു

കേരള ഹെല്‍ത്ത് സര്‍വ്വീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ പി പി പ്രമോദ് കുമാര്‍ ഉദ്ഘാടനം...

Read More >>
സൗന്ദര്യ സോപ്പ് നിർമ്മാണ യൂണിറ്റ്  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഉദ്ഘാടനം ചെയ്തു

Jun 16, 2024 03:41 PM

സൗന്ദര്യ സോപ്പ് നിർമ്മാണ യൂണിറ്റ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഉദ്ഘാടനം ചെയ്തു

സൗന്ദര്യ സോപ്പ് നിർമ്മാണ യൂണിറ്റ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഉദ്ഘാടനം...

Read More >>
Top Stories