---
title: "സീതീ സാഹിബ്‌ ഹ്യുമാനിറ്റേറിയൻ സെൻ്ററിൻ്റെ നേതൃത്ത്വത്തിൽ ഹജ്ജ്‌യാത്രയപ്പും അനുശോചന യോഗവും നടത്തി"
english_title: "Hajj pilgrimage and condolence meeting conducted under the leadership of Siti Sahib Humanitarian Center"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/207766/hajj-pilgrimage-and-condolence-meeting-conducted-under-the-leadership-of-siti-sahib-humanitarian-center"
published_at: "2024-05-26T20:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66535529790a1_hajj.jpg"
keywords: []
---

# സീതീ സാഹിബ്‌ ഹ്യുമാനിറ്റേറിയൻ സെൻ്ററിൻ്റെ നേതൃത്ത്വത്തിൽ ഹജ്ജ്‌യാത്രയപ്പും അനുശോചന യോഗവും നടത്തി

> **Lead Summary:** **നന്തി ബസാർ : **സീതീ സാഹിബ് ഹ്യുമാനിറ്റേറിയൻ സെൻ്ററിൻ്റെ നേതൃത്ത്വത്തിൽ കഴിഞ്ഞ ദിവസം മരണപ്പെട്ട നന്തിയിലെ പൗരപ്രമുഖനും സീതി സാഹിബ് ഹ്യുമാനിറ്റേറിയൻ സെൻ്ററിൻ്റെ ചെയർമ്മാനുമായ മേയോൺ ഖാദറിൻ്റെ പിതാവുമായ കെ.പി. മമ്മദ് കുട്ടി ഹാജിയുടെ അനുശോചനവും വിശുദ്ധ ഹജ്ജ് കർമ്മത്തിനായി പോവുന്ന കൺവീനർ കെ.പി മുസ്സക്ക് യാത്രയപ്പും നൽകി.

## Article Content

**നന്തി ബസാർ : **സീതീ സാഹിബ് ഹ്യുമാനിറ്റേറിയൻ സെൻ്ററിൻ്റെ നേതൃത്ത്വത്തിൽ കഴിഞ്ഞ ദിവസം മരണപ്പെട്ട നന്തിയിലെ പൗരപ്രമുഖനും സീതി സാഹിബ് ഹ്യുമാനിറ്റേറിയൻ സെൻ്ററിൻ്റെ ചെയർമ്മാനുമായ മേയോൺ ഖാദറിൻ്റെ പിതാവുമായ കെ.പി. മമ്മദ് കുട്ടി ഹാജിയുടെ അനുശോചനവും വിശുദ്ധ ഹജ്ജ് കർമ്മത്തിനായി പോവുന്ന കൺവീനർ കെ.പി മുസ്സക്ക് യാത്രയപ്പും നൽകി.

  മണ്ടോളി റഷീദ് ൻ്റെ അദ്ധ്യഷതയിൽ സി.കെ.സുബൈർ .അമാന മുസ്തഫ ,വി.കെ ഇസ്മായിൽ ,റാഫി ദാരിമി വി.കെ.കെ.ഉമ്മർ ,കെ.പി.മൂസ്സ , ടി.കെ.നാസർപൂളക്കണ്ടി മുസ്ല ,സാലിദ് ഖാദർ ,ഹനീഫ നിലയെടുത്ത് ,ഹമീദ് പി.കെ. അഷറഫ് മുയ്യിൽ എന്നിവർ സംസാരിച്ചു റാഫി ദാരിമി സ്വാഗതവും മുസ്തഫ അമാന നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/207766/hajj-pilgrimage-and-condolence-meeting-conducted-under-the-leadership-of-siti-sahib-humanitarian-center)