മരകീഴണ്ടൽ സീനത്ത് അന്തരിച്ചു

മരകീഴണ്ടൽ സീനത്ത് അന്തരിച്ചു
Jul 9, 2024 11:06 PM | By Vyshnavy Rajan

നാദാപുരം : കേരള പത്ര പ്രവർത്തക അസോസിയേഷൻ കോഴിക്കോട് ജില്ലാ പ്രസിഡൻ്റും ചന്ദ്രിക പത്രത്തിൻ്റെ നാദാപുരം ബ്യൂറോ ചീഫുമായ എം കെ അശറഫിൻ്റെ ഭാര്യ വാണിമേൽ മരകീഴണ്ടൽ സീനത്ത് ( 39 ) അന്തരിച്ചു.

വീട്ടിൽ നടന്ന പിറന്നാൾ ആഘോഷത്തിനിടെ ഞായറാഴ്ച്ച രാത്രിയാണ് സീനത്ത് കുഴഞ്ഞ് വീണത്. ഉടൻ കല്ലാച്ചി വിംസ് ആശുപത്രിയിൽ എത്തിച്ചു.

തുടർന്ന് വടകര സഹകരണ ആശുപത്രിയിൽ നടത്തിയ എംആർ ഐ. സ്കാനിംഗിലാണ് മസ്തിഷ്കാഘാതമാണെന്ന് സ്ഥിരീകരിച്ചത്.

പിന്നീട് കോഴിക്കോട് ഇക്ര ഹോസ്പിറ്റലിൽ എത്തിച്ചു. രോഗാവസ്ഥ ഗുരുതരമായതോടെ തിങ്കളാഴ്ച്ച പകൽ രണ്ട് മണിയോടെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽവെൻ്റിലേറ്ററിൻ്റെ സഹായത്തോടെ ജീവൻ നിലനിർത്തി വരികയായിരുന്നു. ചൊവ്വാഴ്ച പകൽ 12 ഓടെയായിരുന്നു അന്ത്യം.

Seenath passed away

Next TV

Related Stories
ഒള്ളൂർ കൊളോറക്കണ്ടി ചന്തുക്കുട്ടി അന്തരിച്ചു

Jul 18, 2024 08:51 PM

ഒള്ളൂർ കൊളോറക്കണ്ടി ചന്തുക്കുട്ടി അന്തരിച്ചു

ഒള്ളൂർ കൊളോറക്കണ്ടി ചന്തുക്കുട്ടി...

Read More >>
കൂനഞ്ചേരി തിയ്യക്കണ്ടി ധന്യ അന്തരിച്ചു

Jul 17, 2024 06:48 PM

കൂനഞ്ചേരി തിയ്യക്കണ്ടി ധന്യ അന്തരിച്ചു

കൂനഞ്ചേരി തിയ്യക്കണ്ടി സുമതിയുടെ മകൾ ധന്യ (പൊന്നു)...

Read More >>
വടക്കുംമുറിയിലെ തൈക്കണ്ടി കാരയിൽ കദീശ അന്തരിച്ചു

Jul 17, 2024 06:41 PM

വടക്കുംമുറിയിലെ തൈക്കണ്ടി കാരയിൽ കദീശ അന്തരിച്ചു

കീഴരിയൂർ വടക്കുംമുറിയിലെ തൈക്കണ്ടി കാരയിൽ കദീശ അന്തരിച്ചു. 85...

Read More >>
വാകയാട് കല്പള്ളി മാധവൻ നമ്പ്യാർ അന്തരിച്ചു

Jul 17, 2024 01:28 PM

വാകയാട് കല്പള്ളി മാധവൻ നമ്പ്യാർ അന്തരിച്ചു

വാകയാട് കല്പള്ളി മാധവൻ നമ്പ്യാർ (75)...

Read More >>
വെള്ളിലക്കണ്ടി ബാബുരാജ് അന്തരിച്ചു

Jul 17, 2024 12:06 PM

വെള്ളിലക്കണ്ടി ബാബുരാജ് അന്തരിച്ചു

വെള്ളിലക്കണ്ടി ബാബുരാജ് (52)...

Read More >>
വട്ടോളി കോട്ടോപാറമ്മൽ ഉസ്സയിൻ ഹാജി അന്തരിച്ചു

Jul 17, 2024 10:59 AM

വട്ടോളി കോട്ടോപാറമ്മൽ ഉസ്സയിൻ ഹാജി അന്തരിച്ചു

എളേറ്റിൽ വട്ടോളി കോട്ടോപാറമ്മൽ ഉസ്സയിൻ ഹാജി (90)...

Read More >>
Top Stories