ഈശ്വർ മാൽപെ നാളെ ഷിരൂരിൽ; അർജുനായുള്ള തിരച്ചിൽ നാളെ പുനരാരംഭിച്ചേക്കും

ഈശ്വർ മാൽപെ നാളെ ഷിരൂരിൽ; അർജുനായുള്ള തിരച്ചിൽ നാളെ പുനരാരംഭിച്ചേക്കും
Aug 3, 2024 02:53 PM | By Vyshnavy Rajan

ർണാടക ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ ‍അർജുനായുള്ള തിരച്ചിൽ നാളെ പുനരാരംഭിച്ചേക്കും. മുങ്ങൽ‌ വിദ​ഗ്ധൻ ഈശ്വർ മാൽപെ നാളെ ഷിരൂരിൽ എത്തും.

പുഴയിൽ ഇറങ്ങി തിരച്ചിൽ നടത്താൻ നിലവിൽ അനുകൂല സാഹചര്യമെന്ന് ഈശ്വർ മാൽപെ പറഞ്ഞു.

തിരച്ചിലിനായി കൂടുതൽ മത്സ്യത്തൊഴിലാളികളുടെ സഹായം തേടും. ജലനിരപ്പ് കുറഞ്ഞതിനാൽ നാളെ സ്വമേധയാ തിരച്ചിൽ ഇറങ്ങുമെന്ന് ഈശ്വർ മാൽപെ അർജുന്റെ കുടുംബത്തെ അറിയിച്ചിരുന്നു.

അതേസമയം തിരച്ചിലിന് ഔദ്യോഗികമായി അനുമതി നൽകിയിട്ടില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. 13ദിവസം നീണ്ട തിരച്ചിൽ താത്കാലികമായി അവസാനിപ്പിച്ചിരുന്നു. 

തൃശൂരിലെ യന്ത്രം കൊണ്ടുപോകുന്നതിൽ തീരുമാനം ആയില്ലെന്നും ജിതിൻ വ്യക്തമാക്കി. ജൂലൈ 16നുണ്ടായ മണ്ണിടിച്ചിലിനാണ് അർജുനെ കാണാതാകുന്നത്.

13 ദിവസം കരയിലും ​ഗം​ഗാവലി പുഴയിലും സൈന്യം ഉൾപ്പെടെയുള്ളവർ അർജുനായി തരിച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ലായിരുന്നു.

പുഴയിലെ ശക്തമായ ഒഴുക്കും ചെളിയും കല്ലും രക്ഷാദൗത്യത്തിന് വെല്ലുവിളി ഉയർത്തിയതോടെയാണ് ദൗത്യം താത്കാലികമായി അവസാനിപ്പിച്ചിരുന്നത്. പുഴയിലെ ഒഴുക്കും ജലനിപ്പും കുറയുമ്പോൾ തിരച്ചിൽ പുനഃരാരംഭിക്കുമെന്നായിരുന്നു കർണാട സർക്കാർ അറിയിച്ചിരുന്നത്.

Ishwar Malpe in Shirur tomorrow; The search for Arjun may resume tomorrow

Next TV

Related Stories
ഡിവൈഎഫ്ഐ കൂത്തുപറമ്പ് രക്തസാക്ഷി ദിനം ആചരിച്ചു

Nov 26, 2024 09:47 PM

ഡിവൈഎഫ്ഐ കൂത്തുപറമ്പ് രക്തസാക്ഷി ദിനം ആചരിച്ചു

ഡിവൈഎഫ്ഐ പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ പാലേരിയിൽ വെച്ച് യുവജന റാലിയും പൊതുസമ്മേളനവും...

Read More >>
കത്തറമ്മൽ പൂനൂർ പുഴയിൽ വീണ്ടും മാലിന്യം തള്ളി

Nov 26, 2024 09:38 PM

കത്തറമ്മൽ പൂനൂർ പുഴയിൽ വീണ്ടും മാലിന്യം തള്ളി

അർദ്ധരാത്രിയിലാണ് സാമൂഹ്യദ്രോഹികൾ പുഴ മലിനമാക്കുന്ന തരത്തിൽ മലിന്യം...

Read More >>
നടക്കാവിൽ മയക്കുമരുന്ന് വേട്ട; എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ

Nov 26, 2024 09:30 PM

നടക്കാവിൽ മയക്കുമരുന്ന് വേട്ട; എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ

നടക്കാവിൽ മയക്കുമരുന്ന് വേട്ട; എംഡിഎംഎയുമായി രണ്ട് പേർ...

Read More >>
ജില്ലാ മെഡിക്കൽ ഓഫീസിൻ്റെയും അത്തോളി കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ജില്ലാ തല ഉദ്ഘാടനം പി. ബാബുരാജ് നിർവ്വഹിച്ചു

Nov 26, 2024 08:58 PM

ജില്ലാ മെഡിക്കൽ ഓഫീസിൻ്റെയും അത്തോളി കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ജില്ലാ തല ഉദ്ഘാടനം പി. ബാബുരാജ് നിർവ്വഹിച്ചു

ജില്ലാ മെഡിക്കൽ ഓഫീസിൻ്റെയും അത്തോളി കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ദേശീയ വിരവിമുക്ത ദിനത്തിൻ്റെ ജില്ലാ തല ഉദ്ഘാടനം...

Read More >>
യു പി പോലീസ് നടപടിക്കെതിരെ എസ്ഡിപിഐ ബാലുശ്ശേരി മണ്ഡലം കമ്മിറ്റി പൂനൂരിൽ പ്രതിഷേധം സംഘടിപ്പിച്ചു

Nov 26, 2024 08:40 PM

യു പി പോലീസ് നടപടിക്കെതിരെ എസ്ഡിപിഐ ബാലുശ്ശേരി മണ്ഡലം കമ്മിറ്റി പൂനൂരിൽ പ്രതിഷേധം സംഘടിപ്പിച്ചു

യു പി പോലീസ് നടപടിക്കെതിരെ എസ്ഡിപിഐ ബാലുശ്ശേരി മണ്ഡലം കമ്മിറ്റി പൂനൂരിൽ പ്രതിഷേധം...

Read More >>
അടിസ്ഥാന സൗകര്യ വികസനത്തിൽ കേരളം മാതൃക: മന്ത്രി മുഹമ്മദ് റിയാസ്

Nov 26, 2024 07:37 PM

അടിസ്ഥാന സൗകര്യ വികസനത്തിൽ കേരളം മാതൃക: മന്ത്രി മുഹമ്മദ് റിയാസ്

കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 61 കോടി രൂപ ചെലവിൽ നവീകരിക്കുന്ന ആർഇസി മലയമ്മ-കൂടത്തായി റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു...

Read More >>
Top Stories

News Roundup