നടുവണ്ണൂര്‍ ടിയാര ഗോള്‍ഡ് ആന്റ് ഡയമന്റ് ഷോറും സ്വര്‍ണ്ണനാണയ വിജയിയെ നറുക്കെടുത്തു

നടുവണ്ണൂര്‍ ടിയാര ഗോള്‍ഡ് ആന്റ് ഡയമന്റ് ഷോറും സ്വര്‍ണ്ണനാണയ വിജയിയെ നറുക്കെടുത്തു
Dec 1, 2021 05:19 PM | By Balussery Editor

 നടുവണ്ണൂര്‍: നടുവണ്ണൂര്‍ ടിയാര ഗോള്‍ഡ് ആന്റ് ഡയമന്റ് ഷോറും ഉദ്ഘാടനത്തോട് അനുബന്ധിച്ച് ഏര്‍പ്പെടുത്തിയ സ്വര്‍ണ്ണനാണയ വിജയിയെ നറുക്കെടുത്തു. നടുവണ്ണൂരിന് സുവര്‍ണ്ണ ശോഭ പകര്‍ന്ന ടിയാര ഷോറൂമില്‍ നടന്ന ചടങ്ങില്‍ ബാലുശ്ശേരി പൊലീസ് ഇന്‍സ്പക്ടര്‍ റഫീഖ് വിജയിയെ നറുക്കെടുത്തു.

കൂപ്പണ്‍ 0537 നമ്പര്‍ ഉടമ എന്‍.എം. ഷാജു നൊച്ചാടിനാണ് സ്വര്‍ണ്ണനാണയം ലഭിച്ചത്. കോവിഡ് കാലത്ത് ഇന്‍സ്റ്റഗ്രാം വഴി നടത്തിയ ഓണപൂക്കള മത്സരത്തില്‍ വിജയിക്കുള്ള ഡയമണ്ട് റിംഗ് സമ്മാനം ആള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ പേരാമ്പ്ര യൂണിറ്റ് സെക്രട്ടറി ബാബു ആവണി കൈമാറി.

ടിയാര ഗോള്‍ഡ് ആന്റ് ഡയമന്റ് ഉപഭോക്താക്കള്‍ക്കായി നടപ്പിലാക്കുന്ന സ്വര്‍ണ്ണ സമ്പാദ്യ പദ്ധതി വ്യാപാരി വ്യവസായി ഏകോപന സമിതി നടുവണ്ണൂര്‍ യൂണിറ്റ് സെക്രട്ടറി ടി. ബാബു ഉദ്ഘാടനം ചെയ്തു. ടൗണിലെ വ്യാപാരികളും ഓട്ടോ ടാക്സി പ്രതിനിധികളും ടിയാര പര്‍ട്ണര്‍മാരും ചടങ്ങില്‍ സംബന്ധിച്ചു.

Madhyavannur Tiara Gold and Diamond Shore also picked up the gold coin winner

Next TV

Related Stories
യുദ്ധ സ്മാരക നിര്‍മ്മാണത്തിന് ഫണ്ട് കൈമാറി

Jan 26, 2022 07:48 PM

യുദ്ധ സ്മാരക നിര്‍മ്മാണത്തിന് ഫണ്ട് കൈമാറി

രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ധീര ജവാന്‍മാരുടെ ഓര്‍മ്മക്കായ് ഉള്ള്യേരി പഞ്ചായത്തിലെ പുത്തന്‍ഞ്ചേരിയില്‍ നിര്‍മ്മിച്ച്...

Read More >>
എന്‍.എന്‍ കക്കാട് സ്മാരക എച്ച്എസ്എസ് അവിടനല്ലൂര്‍ സ്‌കൂള്‍ അത്യാധുനികമാക്കാന്‍ ടിങ്കറിംഗ് ലാബുമായി എസ്എസ്‌കെ

Jan 26, 2022 03:54 PM

എന്‍.എന്‍ കക്കാട് സ്മാരക എച്ച്എസ്എസ് അവിടനല്ലൂര്‍ സ്‌കൂള്‍ അത്യാധുനികമാക്കാന്‍ ടിങ്കറിംഗ് ലാബുമായി എസ്എസ്‌കെ

ജില്ലയിലെ സ്‌കൂളുകള്‍ അത്യാധുനികമാക്കാനുള്ള പുതിയ പ്രോജക്ടിന് സമഗ്ര ശിക്ഷാ കേരളം തുടക്കം...

Read More >>
കാലവര്‍ഷക്കെടുതി; ബാലുശ്ശേരിയില്‍ വിവിധ റോഡുകള്‍ നവീകരിക്കാന്‍ 1.05 കോടി രൂപയുടെ ഭരണാനുമതി

Jan 25, 2022 04:54 PM

കാലവര്‍ഷക്കെടുതി; ബാലുശ്ശേരിയില്‍ വിവിധ റോഡുകള്‍ നവീകരിക്കാന്‍ 1.05 കോടി രൂപയുടെ ഭരണാനുമതി

ബാലുശ്ശേരി മണ്ഡലത്തില്‍ തദ്ദേശ റോഡ് നവീകരണത്തിന് ആദ്യഘട്ടത്തില്‍ 1.05 കോടിയുടെ ഭരണാനുമതി ലഭിച്ചതായി എംഎല്‍എ...

Read More >>
കോട്ടൂര്‍ എഫ്എന്‍ടിയില്‍ ഒ.പി നിര്‍ത്തി; ഡി.വൈ.എഫ്.ഐ ഉപരോധിച്ചു

Jan 24, 2022 11:54 AM

കോട്ടൂര്‍ എഫ്എന്‍ടിയില്‍ ഒ.പി നിര്‍ത്തി; ഡി.വൈ.എഫ്.ഐ ഉപരോധിച്ചു

കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തില്‍ അകാരണമായി ഒ.പി. നിര്‍ത്തിയതായി ആരോപിച്ച് ഡി.വൈ.എഫ്.ഐ അവിടനല്ലൂര്‍ മേഖലാ കമ്മിറ്റിയുടെ...

Read More >>
നന്മണ്ട ഹൈസ്‌കൂള്‍ ഗ്രൗണ്ടിനു സമീപം സ്വകാര്യ ബസ് ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം

Jan 22, 2022 03:57 PM

നന്മണ്ട ഹൈസ്‌കൂള്‍ ഗ്രൗണ്ടിനു സമീപം സ്വകാര്യ ബസ് ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം

ബൈക്ക് യാത്രികനായ നന്മണ്ട ബാല ബോധിനിയിലെ മാട്ടുങ്ങല്‍ ബാലന്റെ മകന്‍...

Read More >>
കര്‍ഷക കോണ്‍ഗ്രസ് ഉള്ളിയേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊയ്ത്തുല്‍സവം നടത്തി

Jan 22, 2022 02:30 PM

കര്‍ഷക കോണ്‍ഗ്രസ് ഉള്ളിയേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊയ്ത്തുല്‍സവം നടത്തി

ചാലപ്പറ പാടത്തില്‍ നാരകശ്ശേരി താഴെ നടന്ന കര്‍ഷക കോണ്‍ഗ്രസ് ഉള്ളിയേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍...

Read More >>
Top Stories