ആശ്വാസമായി സിഎച്ച് കെയര്‍ കിഡ്‌നി രോഗ നിര്‍ണയ ക്യാമ്പ്

ആശ്വാസമായി സിഎച്ച് കെയര്‍ കിഡ്‌നി രോഗ നിര്‍ണയ ക്യാമ്പ്
Oct 19, 2021 11:26 AM | By Balussery Editor

 മുക്കം: സിഎച്ച് കെയര്‍ കാരശ്ശേരി കൊണ്ടോട്ടി ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്ററിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച സൗജന്യ കിഡ്‌നി രോഗ നിര്‍ണ്ണയ ക്യാമ്പ് നിരവധി പേര്‍ക്ക് ആശ്വാസമായി. കാരശ്ശേരി സിഎം സെന്ററില്‍ നടന്ന കാമ്പില്‍ നൂറ്റിഅന്‍പതില്‍പ്പരം ആളുകള്‍ പങ്കെടുത്തു.

ജില്ലാ പഞ്ചായത്തംഗം നാസര്‍ എസ്റ്റേറ്റ് മുക്ക് ഉദ്ഘാടനം ചെയ്തു. സിഎച്ച് കെയര്‍ പ്രസിഡന്റ് നിസാം കാരശ്ശേരി അധ്യക്ഷനായി. ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്റര്‍ ചെയര്‍മാന്‍ പി.എ. ജബ്ബാര്‍ഹാജി മുഖ്യാതിഥിയായി. പഞ്ചായത്ത് ലീഗ് പ്രസിഡന്റ് കെ. കോയ, ഡയാലിസിസ് സെന്റര്‍ ഡയരക്ടര്‍മാരായ പി. രായിന്‍കുട്ടി നീറാട്, മൂസ ഫൗലദ്, മൊബൈല്‍ ലാബ് ഇന്‍ ചാര്‍ജ് സുഹൈല്‍ എടവണ്ണപ്പാറ, പി.കെ.സി. മുഹമ്മദ്, എം.പി. അസയിന്‍, റഹ്‌മത്തുള്ള പറശ്ശേരി എന്നിവര്‍ സംസാരിച്ചു.

ഡോ. ടി.പി. റാഷിദ് സ്വാഗതവും ഷൈജല്‍ മുട്ടാത്ത് നന്ദി പറഞ്ഞു. വി.പി. ഷഫീഖ്,ഷബീര്‍ മാളിയേക്കല്‍, കെ.സി. മുനീഷ്, അബു സുഫിയാന്‍, കൃഷ്ണന്‍ മോണി, കെ.പി. മന്‍സൂര്‍, വി.പി. അനീസ്, പി. തന്‍സീഹ്, വി.പി. ദില്‍ഷാദ്, ഇ.കെ. ഫാസില്‍, സി. ആദില്‍, ഇ.കെ. ഷാനില്‍, ടി.ടി. ഷാല്‍ബിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

CH Care Kidney Diagnosis Camp for relief

Next TV

Related Stories
വിദ്യാര്‍ത്ഥിനിയെ കാണാതായിട്ട് ഏഴുദിവസം, ഇരുട്ടില്‍ തപ്പി പോലീസ്.കണ്ണീരോടെ കുടുംബം.

Apr 25, 2024 11:55 PM

വിദ്യാര്‍ത്ഥിനിയെ കാണാതായിട്ട് ഏഴുദിവസം, ഇരുട്ടില്‍ തപ്പി പോലീസ്.കണ്ണീരോടെ കുടുംബം.

കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ മുതല്‍ കാണാതായ കട്ടിപ്പാറ കരിഞ്ചോല പെരിങ്ങോട്...

Read More >>
ഇന്റര്‍നാഷണല്‍ കൈറ്റ് ഫെസ്റ്റിവലില്‍ പങ്കെടുക്കുന്ന ചാര്‍ലി മാത്യുവിനെ മലബാര്‍ സ്‌പോര്‍ട്‌സ് അക്കാദമി അനുമോദിച്ചു

Apr 25, 2024 04:15 PM

ഇന്റര്‍നാഷണല്‍ കൈറ്റ് ഫെസ്റ്റിവലില്‍ പങ്കെടുക്കുന്ന ചാര്‍ലി മാത്യുവിനെ മലബാര്‍ സ്‌പോര്‍ട്‌സ് അക്കാദമി അനുമോദിച്ചു

വിയറ്റ്‌നാമില്‍ വച്ച് നടക്കുന്ന ഇന്റര്‍നാഷണല്‍ കൈറ്റ് ഫെസ്റ്റിവലില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച്...

Read More >>
ഉള്ള്യേരിയില്‍ ബോംബ് കണ്ടെത്തിയെന്ന വാര്‍ത്ത പരിഭ്രാന്തി പരത്തി.

Apr 25, 2024 03:52 PM

ഉള്ള്യേരിയില്‍ ബോംബ് കണ്ടെത്തിയെന്ന വാര്‍ത്ത പരിഭ്രാന്തി പരത്തി.

ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് ടൗണിലെ ഹോട്ടലിനു സമീപത്തായി ബോംബ് കണ്ടെത്തിയെന്ന...

Read More >>
#Election | കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെ

Apr 25, 2024 11:40 AM

#Election | കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെ

ലോക്സഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് വെള്ളിയാഴ്ച രാവിലെ ഏഴ് മണിക്ക് ആരംഭിക്കുമ്പോൾ അഞ്ച് ലക്ഷത്തിലധികം കന്നി...

Read More >>
തെരഞ്ഞെടുപ്പ് ആവേശം; ബാലുശേരിയില്‍ ആവേശോജ്വലമായ കൊട്ടിക്കലാശം

Apr 25, 2024 08:08 AM

തെരഞ്ഞെടുപ്പ് ആവേശം; ബാലുശേരിയില്‍ ആവേശോജ്വലമായ കൊട്ടിക്കലാശം

സംഘര്‍ഷമുണ്ടാകാതിരിക്കാന്‍ മുന്നണി നേതാക്കളും പൊലിസും, കേന്ദ്ര സേനയും സ്ഥലത്ത് ക്യാമ്പ്...

Read More >>
വിധിയെഴുത്ത്; നാളെ കേരളം പോളിങ് ബൂത്തിലേക്ക്

Apr 25, 2024 07:53 AM

വിധിയെഴുത്ത്; നാളെ കേരളം പോളിങ് ബൂത്തിലേക്ക്

സംസ്ഥാനത്ത് നാളെ (വെള്ളിയാഴ്ച) വിധിയെഴുതുന്നത് 2,7749,159 വോട്ടർമാർ....

Read More >>
Top Stories










News Roundup