---
title: "മെഡിക്കൽ കോളേജിലെത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഡി വൈ എഫ് ഐ പയ്യോളി നോർത്ത് മേഖല കമ്മറ്റി  പൊതിച്ചോറ് വിതരണം ചെയ്തു"
english_title: "DYFI Paioli North Region Committee distributed potichor to the patients and attendants coming to the medical college."
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/105231/dyfi-paioli-north-region-committee-distributed-potichor-to-the-patients-and-attendants-coming-to-the-medical-college"
published_at: "2023-03-25T20:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641f113cdec79_dyfi.jpg"
keywords: []
---

# മെഡിക്കൽ കോളേജിലെത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഡി വൈ എഫ് ഐ പയ്യോളി നോർത്ത് മേഖല കമ്മറ്റി  പൊതിച്ചോറ് വിതരണം ചെയ്തു

> **Lead Summary:** **ഡി** വൈ എഫ് ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിലെത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പൊതിച്ചോർ നൽകുന്ന പദ്ധതിയിൽ ഇന്നലെ ഡി വൈ എഫ് ഐ പയ്യോളി ബ്ലോക്ക് കമ്മിറ്റിക്ക് കീഴിലെ പയ്യോളി നോർത്ത് മേഖല കമ്മറ്റി പൊതിച്ചോറ് വിതരണം ചെയ്തു.

## Article Content

**ഡി** വൈ എഫ് ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിലെത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പൊതിച്ചോർ നൽകുന്ന പദ്ധതിയിൽ ഇന്നലെ ഡി വൈ എഫ് ഐ പയ്യോളി ബ്ലോക്ക് കമ്മിറ്റിക്ക് കീഴിലെ പയ്യോളി നോർത്ത് മേഖല കമ്മറ്റി പൊതിച്ചോറ് വിതരണം ചെയ്തു.

ഡി വൈ എഫ് ഐ മുൻ ജില്ലാ കമ്മിറ്റി അംഗം NC മുസ്തഫ ഫ്ലാഗ് ഓഫ് ചെയ്തു. മെഡിക്കൽ കോളേജിൽ ബ്ലോക്ക് ജോയിന്റ് സെക്രട്ടറി പി. വി സാന്ദ്ര പൊതിച്ചോർ നൽകി ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി വിഷ്ണുരാജ്, അഖില, സുമേഷ്, സാരഗ്, രജീഷ് അർജുൻ, അഖിൽ, നിധിൻ, ഗരേഷ്,എന്നിവർ പൊതിച്ചോർവിതരണത്തിന് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/105231/dyfi-paioli-north-region-committee-distributed-potichor-to-the-patients-and-attendants-coming-to-the-medical-college)