പൂനത്ത്: ഫുട്ബോള്‍ ടൂര്‍ണ്ണമെന്റുമായി വിക്ടറി ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ് പൂനത്ത്. വിക്ടറി ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ് പൂനത്ത് സംഘടിപ്പിക്കുന്ന, കൈതക്കല്‍ സരോജിയമ്മയുടേയും എച്ചിപ്പൊയില് മൂസ്സ ഹാജിയുടേയും, എടത്തിക്കണ്ടി തരുവേയിക്കട്ടിയുടേയും ഓര്‍മ്മക്കായി ടോഫിക്കും ക്യാഷ് പ്രൈസാനും വേണ്ടിയുള്ള, പഞ്ചായത്ത് തല ഒന്നാമത് ജൂനിയര്‍ -2006 ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ 2021 ഡിസംബര്‍ 19 ന്.
കളിക്കാര്‍ കോട്ടൂര്‍ പഞ്ചായത്തില്‍ താമസക്കാരായിരിക്കണം. റജിസ്ട്രേഷന് ഡിസംബര്‍ 5 വരെ മാത്രം. ആദ്യം റജിസ്റ്റര്‍ ചെയ്യുന്ന 16 ടീമുകള്‍ മാത്രമായിരിക്കും മത്സരത്തില്‍ പങ്കെടുക്കുക.
Football Tournament on December 19