അത്തോളി: ഗവര്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ അത്തോളിയിലെ വിഎച്ച്എസ്ഇ ലാബിലേക്ക് അത്തോളി റസിഡന്റ്സ് അസോസിയേഷന് ഫാനുകള്‍ നല്കി.
വിഎച്ച്എസ്ഇ പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് സ്നിഗ്ദ അജയന് അസോസിയേഷന് പ്രസിഡണ്ട് ബാലു അത്തോളിയില്‍ നിന്നും ഫാനുകള്‍ ഏറ്റുവാങ്ങി. ചടങ്ങില്‍ സെക്രട്ടറി കെ.വി. നൗഷാദ്, ജമാല്‍ തെക്കയില്‍, വി.കെ. സാബിറ, പി.ബി. നിഷ തുടങ്ങിയവരും അധ്യാപകരായ അനിത, ബിജു എന്നിവരും വിദ്യാര്‍ത്ഥികളും സംബന്ധിച്ചു.
Residents Association provides fans to school lab