കുട്ടികള്‍ക്കായുള്ള ഫുട്‌ബോള്‍ കോച്ചിംഗ് ക്യാമ്പ് തുടങ്ങി

കുട്ടികള്‍ക്കായുള്ള ഫുട്‌ബോള്‍ കോച്ചിംഗ് ക്യാമ്പ് തുടങ്ങി
Nov 29, 2021 09:58 AM | By Balussery Editor

നടുവണ്ണൂര്‍: കാവുന്തറയിലെ ഫുട്‌ബോള്‍ പ്രേമികളുടെ ചിരകാല അഭിലാഷമായിരുന്ന ഫുട്‌ബോള്‍ അക്കാദമിയുടെ ആദ്യഘട്ടം എന്ന നിലയില്‍, കുന്നത്തറമ്മല്‍ പൊറായില്‍ കുട്ടികള്‍ക്കായി ആരംഭിച്ച ഫുട്‌ബോള്‍ കോച്ചിംഗ് ക്യാമ്പ് തുടങ്ങി.

ബാലുശ്ശേരി സച്ചിന്‍ദേവ് ഉദ്ഘാടനം ചെയ്തു. നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദാമോദരന്‍ അധ്യക്ഷനായി. കടത്തനാട് ഫുട്‌ബോള്‍ അക്കാദമി പുറമേരിയുടെ മുഖ്യ പരിശീലകനായ പ്രദീപ് കുമാര്‍ മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് അംഗം ഷാഹിന സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് അംഗം നിസാര്‍ ആശംസയും കെ.പി. ബാലകൃഷ്ണന്‍ നന്ദി പറയുകയും ചെയ്തു.

A football coaching camp for children has begun

Next TV

Related Stories
#Election |വോട്ട് ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ പൂർണമായും കത്തി നശിച്ചു

Apr 26, 2024 02:24 PM

#Election |വോട്ട് ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ പൂർണമായും കത്തി നശിച്ചു

പീടികപ്പാറ സ്വദേശി തേനരുവി ജോണും ഭാര്യയും സഹോദരിയും സഞ്ചരിച്ച കാറാണ് കത്തി...

Read More >>
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ഐതിഹാസിക വിജയം  നേടും  -എം വി ഗോവിന്ദൻ

Apr 26, 2024 02:16 PM

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ഐതിഹാസിക വിജയം നേടും -എം വി ഗോവിന്ദൻ

രാഷ്ട്രീയ പ്രബുദ്ധതയോടെയാണ് കേരളം വോട്ട് ചെയ്യുന്നത്. ഇടത് എംപിമാരുടെ ശബ്‌ദം പാർലമെൻ്റിൽ ഉയരുമെന്നും എം വി ഗോവിന്ദൻ...

Read More >>
ഹരിത ബൂത്തില്‍ വോട്ടര്‍മാര്‍ക്ക് പച്ചക്കറി വിത്ത് നല്‍കി  പ്രകൃതിസ്‌നേഹം പ്രകടിപ്പിച്ച് ഉദ്യോഗസ്ഥന്മാര്‍

Apr 26, 2024 11:21 AM

ഹരിത ബൂത്തില്‍ വോട്ടര്‍മാര്‍ക്ക് പച്ചക്കറി വിത്ത് നല്‍കി പ്രകൃതിസ്‌നേഹം പ്രകടിപ്പിച്ച് ഉദ്യോഗസ്ഥന്മാര്‍

ജില്ലയിലെ ബേപ്പൂര്‍ നിയോജകമണ്ഡലത്തിലെ നാല്പതാം പോളിംഗ് ബൂത്ത് ഹരിത ബൂത്ത് ആയി...

Read More >>
#Election | ലോക്‌സഭാ തെരഞ്ഞെടുപ്പ്; കേരളത്തിൽ മികച്ച പോളിങ്‌, കോഴിക്കോട് 23 % വടകര 22 %

Apr 26, 2024 11:17 AM

#Election | ലോക്‌സഭാ തെരഞ്ഞെടുപ്പ്; കേരളത്തിൽ മികച്ച പോളിങ്‌, കോഴിക്കോട് 23 % വടകര 22 %

കോഴിക്കോട് 23 %, വടകര 22 % ശതമാനവുമാണ് നിലവിൽ രേഖപ്പെടുത്തിയ...

Read More >>
മാതൃക പോളിംഗ് ബൂത്തായി നന്മണ്ട ഈസ്റ്റ് എ.യു.പി സ്‌കൂള്‍

Apr 26, 2024 11:06 AM

മാതൃക പോളിംഗ് ബൂത്തായി നന്മണ്ട ഈസ്റ്റ് എ.യു.പി സ്‌കൂള്‍

വോട്ട് രേഖപ്പെടുത്താന്‍ എത്തുന്നവര്‍ക്ക് കൗതുകം ഉണര്‍ത്തി നന്മണ്ട ഈസ്റ്റ് എ.യു.പി സ്‌കൂളിലെ മാതൃക പോളിംഗ്...

Read More >>
#Election | കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി

Apr 26, 2024 09:28 AM

#Election | കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി

പാർലമെന്റ് മണ്ഡലത്തിലെ 168-ാം ബൂത്തായ കാന്തപുരം ജി എം എൽ പി സ്കൂളിൽ ആദ്യ വോട്ടറായി എത്തി ലോക്സഭാ തിരഞ്ഞെടുപ്പിലെ വോട്ട് രേഖപ്പെടുത്തി കാന്തപുരം എ.പി...

Read More >>
Top Stories