പൂനത്ത് നെല്ലിശ്ശേരി ബൂത്തിൽ സ്ത്രീകളുടെ വലിയ തിരക്കാണ് നിലവിൽ ഉള്ളത്

പൂനത്ത് നെല്ലിശ്ശേരി  ബൂത്തിൽ  സ്ത്രീകളുടെ വലിയ തിരക്കാണ് നിലവിൽ ഉള്ളത്
Apr 26, 2024 08:23 AM | By Akhila Krishna

ബാലുശ്ശേരി : കോഴിക്കോട് നിയോജക മണ്ഡലത്തിലെ പൂനത്ത് നെല്ലിശ്ശേരി സ്കൂളിൽ ബുത്ത് നമ്പർ 37 - 36. ൽ സ്ത്രീകളുടെ വലിയ തിരക്കാണ് നിലവിൽ ഉള്ളത്. 

ഈ തവണ എല്ലാബൂത്തുകളിലും രാവിലെ തന്നെ നല്ല തിരക്ക് അനുഭവപ്പെടുന്നു.

ചൂടിന് മുന്പേ വീട്ടിലെത്താമെന്ന ചിന്തയും രാവിലെ ആളുകൾ കുറവായിരിക്കും എന്ന ധാരണയും പിന്നെ വെള്ളിയാഴ്ച ആയതിനാൽ പള്ളിയിൽ പോകുനുള്ള സൗകര്യവും കണക്കിലെടുത്താണ് ആളുകൾ ഈ തവണ നേരത്തെ വോട്ട് ചെയ്യാൻ എത്തിയത് എങ്കിലും എല്ലാവരും ഈ തിരഞ്ഞെടുപ്പിൽ ഒഴിഞ്ഞു നിൽക്കാതെ വിധിഎഴുതാൻ പൂർണ്ണ പങ്കുവഹിക്കുന്നുണ്ട് എന്നാണ് മനസ്സിലാക്കാനാവുന്നത്.

There is a huge rush of women at the Nellissery booth in Poonam.

Next TV

Related Stories
വൻ ഹിറ്റായി തുളു ചിത്രം 'തുടര്‍';  ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് മേപ്പയ്യൂരുകാരൻ

Jun 19, 2024 01:24 PM

വൻ ഹിറ്റായി തുളു ചിത്രം 'തുടര്‍'; ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് മേപ്പയ്യൂരുകാരൻ

ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് മേപ്പയ്യൂർ സ്വദേശി ചന്തുവാണ്. മലയാളത്തിൽ സ്വതന്ത്ര ക്യാമറമാനായ ചന്തുവിന്റെ ആദ്യ തുളു ചിത്രമാണ് തുടർ. മികച്ച...

Read More >>
Top Stories