നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ പള്ളിയത്ത് കുനി അംഗന്‍വാടി കെട്ടിടം നാടിന് സമര്‍പ്പിച്ചു

നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ പള്ളിയത്ത് കുനി അംഗന്‍വാടി കെട്ടിടം നാടിന് സമര്‍പ്പിച്ചു
Nov 30, 2021 08:54 PM | By Balussery Editor

നടുവണ്ണൂര്‍: നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ നിര്‍മ്മിച്ച പള്ളിയത്ത് കുനി അംഗന്‍വാടി കെട്ടിടം നാടിന് സമര്‍പ്പിച്ചു. 2020-21 2020-21 വര്‍ഷത്തിലെ പദ്ധതിയില്‍ നടുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് 14 ലക്ഷം രൂപ വകയിരുത്തിയാണ് കെട്ടിടം നിര്‍മ്മിച്ചത്.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ടി.പി.ദാമോദരന്‍ അദ്ധ്യക്ഷനായി. ദീര്‍ഘകാലത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന ഹെല്‍പ്പര്‍ റുഖൈയക്ക് ഷീജ ശശി ചടങ്ങില്‍ ഉപഹാരം നല്‍കി.

ടി.എം. ശശി ,സുധീഷ്, ചെറുവത്ത് ടി.സി. സുരേന്ദ്രന്‍, ടി.നിസാര്‍, ഷാഹിന, ഒ.എം. മിനി, സുധാ വിശ്വനാഥ്, രാജലക്ഷ്മി, പി. അച്ചുതന്‍, സി.കെ. ബാലകൃഷ്ണന്‍, പി.എം. രാജന്‍, കുമാരന്‍, എന്നിവര്‍ സംസാരിച്ചു.

ഗ്രാമ പഞ്ചായത്ത് അംഗം രജില പി.പി.സ്വാഗതം പറഞ്ഞ ചടങ്ങിന് സഫിയ നന്ദിയും പറഞ്ഞു.

Kuni Anganwadi building at Palliyam in Naduvannur Grama Panchayat was dedicated to Nadu

Next TV

Related Stories
#Election |വോട്ട് ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ പൂർണമായും കത്തി നശിച്ചു

Apr 26, 2024 02:24 PM

#Election |വോട്ട് ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ പൂർണമായും കത്തി നശിച്ചു

പീടികപ്പാറ സ്വദേശി തേനരുവി ജോണും ഭാര്യയും സഹോദരിയും സഞ്ചരിച്ച കാറാണ് കത്തി...

Read More >>
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ഐതിഹാസിക വിജയം  നേടും  -എം വി ഗോവിന്ദൻ

Apr 26, 2024 02:16 PM

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ഐതിഹാസിക വിജയം നേടും -എം വി ഗോവിന്ദൻ

രാഷ്ട്രീയ പ്രബുദ്ധതയോടെയാണ് കേരളം വോട്ട് ചെയ്യുന്നത്. ഇടത് എംപിമാരുടെ ശബ്‌ദം പാർലമെൻ്റിൽ ഉയരുമെന്നും എം വി ഗോവിന്ദൻ...

Read More >>
ഹരിത ബൂത്തില്‍ വോട്ടര്‍മാര്‍ക്ക് പച്ചക്കറി വിത്ത് നല്‍കി  പ്രകൃതിസ്‌നേഹം പ്രകടിപ്പിച്ച് ഉദ്യോഗസ്ഥന്മാര്‍

Apr 26, 2024 11:21 AM

ഹരിത ബൂത്തില്‍ വോട്ടര്‍മാര്‍ക്ക് പച്ചക്കറി വിത്ത് നല്‍കി പ്രകൃതിസ്‌നേഹം പ്രകടിപ്പിച്ച് ഉദ്യോഗസ്ഥന്മാര്‍

ജില്ലയിലെ ബേപ്പൂര്‍ നിയോജകമണ്ഡലത്തിലെ നാല്പതാം പോളിംഗ് ബൂത്ത് ഹരിത ബൂത്ത് ആയി...

Read More >>
#Election | ലോക്‌സഭാ തെരഞ്ഞെടുപ്പ്; കേരളത്തിൽ മികച്ച പോളിങ്‌, കോഴിക്കോട് 23 % വടകര 22 %

Apr 26, 2024 11:17 AM

#Election | ലോക്‌സഭാ തെരഞ്ഞെടുപ്പ്; കേരളത്തിൽ മികച്ച പോളിങ്‌, കോഴിക്കോട് 23 % വടകര 22 %

കോഴിക്കോട് 23 %, വടകര 22 % ശതമാനവുമാണ് നിലവിൽ രേഖപ്പെടുത്തിയ...

Read More >>
മാതൃക പോളിംഗ് ബൂത്തായി നന്മണ്ട ഈസ്റ്റ് എ.യു.പി സ്‌കൂള്‍

Apr 26, 2024 11:06 AM

മാതൃക പോളിംഗ് ബൂത്തായി നന്മണ്ട ഈസ്റ്റ് എ.യു.പി സ്‌കൂള്‍

വോട്ട് രേഖപ്പെടുത്താന്‍ എത്തുന്നവര്‍ക്ക് കൗതുകം ഉണര്‍ത്തി നന്മണ്ട ഈസ്റ്റ് എ.യു.പി സ്‌കൂളിലെ മാതൃക പോളിംഗ്...

Read More >>
#Election | കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി

Apr 26, 2024 09:28 AM

#Election | കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി

പാർലമെന്റ് മണ്ഡലത്തിലെ 168-ാം ബൂത്തായ കാന്തപുരം ജി എം എൽ പി സ്കൂളിൽ ആദ്യ വോട്ടറായി എത്തി ലോക്സഭാ തിരഞ്ഞെടുപ്പിലെ വോട്ട് രേഖപ്പെടുത്തി കാന്തപുരം എ.പി...

Read More >>
Top Stories