നടുവണ്ണൂര്‍: കോഴിക്കോട് ജില്ലയിലെ സ്നേക് റെസ്ക്യൂവറായി അംഗീകൃത സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയ ഷാബി കെ. കലിനാരികണ്ടിക്ക് അനുമോദനവുമായ് നടുവണ്ണൂരിലെ ടിയാരാ ഗോള്‍ഡ്.
ചടങ്ങില്‍ ടിയാരാ ഗ്രൂപ്പ് പാര്‍ട് നേഴ്സ് കെ.എം. സുബൈര്‍ സ്വാഗതം പറഞ്ഞു. റിജിനാസ് ജീഷി, മുഹമ്മദ് ഹിഷാമ്, ജാഫര്‍ എന്നിവര്‍ ചടങ്ങില്‍ സംവദിച്ചു.
ടിയാരാ ഗോള്‍ഡ് നടുവണ്ണൂരിലെ കലാകാരന്മാരുടെ വളര്‍ച്ചക്ക് നല്ലൊരു പങ്കു വഹിക്കുന്നുണ്ടെന്ന് ചടങ്ങില്‍ വെച്ച് ഷാബി.കെ പറഞ്ഞു.
Shabi K. Tiara Gold from Naduvannur congratulates Kalinarikandi