---
title: "എം.കെ. രാഘവന്‍ പര്യടനം നടത്തി "
english_title: "M.K. Raghavan toured"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/198088/mk-raghavan-toured"
published_at: "2024-04-10T19:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661698d6592d9_ATTACH_NEWS.jpg"
keywords: []
---

# എം.കെ. രാഘവന്‍ പര്യടനം നടത്തി 

> **Lead Summary:** നടുവണ്ണൂര്‍ : കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവന്‍ ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ കോട്ടൂര്‍, നടുവണ്ണൂര്‍ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ സ്ഥാനാര്‍ത്ഥി പര്യടനം നടത്തി.

## Article Content

നടുവണ്ണൂര്‍ : കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവന്‍ ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ കോട്ടൂര്‍, നടുവണ്ണൂര്‍ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ സ്ഥാനാര്‍ത്ഥി പര്യടനം നടത്തി.

മന്ദങ്കാവ് തുരുത്തി മുക്കില്‍ നടന്ന പരിപാടിയില്‍ യു.വി.ദിനേശ് മണി , ജാഫര്‍ സാദിഖ്,സിജി കൊട്ടാരത്തില്‍ , വിജയന്‍,സനൂജ് , കെ.രാജീവന്‍,അഷ്‌റഫ് പുതിയപ്പുറം, കാദര്‍ കുട്ടി നടുവണ്ണൂര്‍, എം സത്യന്‍ മാസ്റ്റര്‍, എ.പി. ഷാജി,കെ.പി.ആശിഫ് മാസ്റ്റര്‍,മെംബര്‍ പി.സുജ,കെ.പി.സത്യന്‍, കെ.ടി. കെ.റഷീദ്, പി.വിനോദ്, ഇബ്രാഹിംചാലില്‍, ഷമീര്‍ കണ്ണാട്ട്, ഒ.കെ.കുഞ്ഞായി, എം.സി.കെ. സാദത്ത്,കെ.കെ.ഷമീര്‍, പി.പി. ആശിഫ്, എന്‍ കെ സാജിദ്, ടി.കെ.കുഞ്ഞായി, എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/198088/mk-raghavan-toured)