വിരമിക്കുന്ന അധ്യാപകർക്ക് പി ടി എ യുടെ ആദരം

വിരമിക്കുന്ന അധ്യാപകർക്ക് പി ടി എ യുടെ ആദരം
Jun 2, 2024 06:33 PM | By Vyshnavy Rajan

താമരശ്ശേരി : കൂടത്തായ് സെന്റ് മേരീസ് ഹൈസ്കൂളിൽ നിന്ന് ഈ വർഷം വിരമിച്ച അധ്യാപകരെ പി.ടി.എ എക്സിക്യുട്ടീവ് കമ്മിറ്റി ഉപഹാരം നൽകി ആദരിച്ചു.

സ്കൂൾ സ്മാർട്ട് റൂമിൽ വെച്ച് നടന്ന ചടങ്ങിൽ പി.ടി.എ എക്സിക്യുട്ടീവ് അംഗം ഹാരിസ് അമ്പായത്തോട് അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഫാദർ. ബിബിൻ ജോസ് പരിപാടി ഉദ്ഘാടനം ചെയ്തു.

എസ്.പി. സി. പി.ടി.എ. പ്രസിഡണ്ട് സത്താർ പുറായിൽ, ഹെഡ് മാസ്റ്റർ തോമസ് അഗസ്റ്റിൻ, സ്റ്റാഫ് സെക്രട്ടറി സെബാസ്റ്റ്യൻ ടി.എ. എം.പി.ടി.എ പ്രസിഡണ്ട് ശ്രീജ, ഗ്രാമപഞ്ചായത്തംഗം സീനത്ത് തട്ടാഞ്ചേരി, ബെന്നി ജോർജ്, സോജി തോമസ്, സുധേഷ് വി തുടങ്ങിയവർ സംസാരിച്ചു.

മുൻ ഹെഡ് മിസ്ട്രസ്സ് ഷൈനി തോമസ്, സൈനസൈമൺ, ജോളി ജോസഫ്, ലിസി ജോർജ് എന്നീ അധ്യാപകർ ഉപഹാരം സ്വീകരിച്ച് സംസാരിച്ചു. പി.ടി.എ പ്രസിഡണ്ട് മുജീബ് കെ. കെ, ഷഫീഖ് ചുടലമുക്ക്, സമദ് എകെ എന്നിവര്‍ പരിപാടികൾക്ക് നേതൃത്വം നൽകി.

PTA's Tribute to Retiring Teachers

Next TV

Related Stories
ലോറി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം

Nov 25, 2024 03:57 PM

ലോറി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം

കൊയിലാണ്ടി- ഉള്ള്യേരി റോഡില്‍ കണയങ്കോട്ട് ലോറി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം....

Read More >>
ആലപ്പാടിമ്മൽ മുഹമ്മദ് ഹാജി അന്തരിച്ചു

Nov 25, 2024 07:58 AM

ആലപ്പാടിമ്മൽ മുഹമ്മദ് ഹാജി അന്തരിച്ചു

പുതുക്കുടി ആലപ്പാടിമ്മൽ മുഹമ്മദ് ഹാജി (കാക്കു ) (86)...

Read More >>
സി.ഐ.ടി.യു സന്ദേശം റീഡേഴ്സ് ഫോറം സംഘടിപ്പിച്ച ചരിത്ര ക്വിസ് എം.വി.സദാനന്ദൻ ' ഉദ്ഘാടനം ചെയ്തു

Nov 25, 2024 07:46 AM

സി.ഐ.ടി.യു സന്ദേശം റീഡേഴ്സ് ഫോറം സംഘടിപ്പിച്ച ചരിത്ര ക്വിസ് എം.വി.സദാനന്ദൻ ' ഉദ്ഘാടനം ചെയ്തു

സി.ഐ.ടി.യു സന്ദേശം റീഡേഴ്സ് ഫോറം സംഘടിപ്പിച്ച ചരിത്ര ക്വിസ് എം.വി.സദാനന്ദൻ ' ഉദ്ഘാടനം...

Read More >>
സിപിഐഎം ബാലുശ്ശേരി ഏരിയാസമ്മേളനം വോളിബോൾ മേളയ്ക്ക് കൂട്ടാലിടയിൽ തുടക്കമായി

Nov 21, 2024 09:32 PM

സിപിഐഎം ബാലുശ്ശേരി ഏരിയാസമ്മേളനം വോളിബോൾ മേളയ്ക്ക് കൂട്ടാലിടയിൽ തുടക്കമായി

സിപിഐഎം ബാലുശ്ശേരി ഏരിയാസമ്മേളനം വോളിബോൾ മേളയ്ക്ക് കൂട്ടാലിടയിൽ...

Read More >>
രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

Nov 21, 2024 04:17 PM

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ബാലുശ്ശേരിയിലെ കോളജ് ക്യാമ്പസില്‍ വെച്ച് രക്തദാന ക്യാമ്പ്...

Read More >>
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിൽ സ്റ്റാഫ് നഴ്‌സ് ഇന്റര്‍വ്യൂ നാളെ

Nov 20, 2024 10:21 PM

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിൽ സ്റ്റാഫ് നഴ്‌സ് ഇന്റര്‍വ്യൂ നാളെ

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രം, കെഎഎസ്പിന് കീഴില്‍ സ്റ്റാഫ് നഴ്‌സ് (രണ്ട് ഒഴിവ്) ഒരു വര്‍ഷത്തേക്ക് താല്‍ക്കാലികമായി...

Read More >>
News Roundup