സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത റാങ്ക് നേടിയ എ.കെ.ശാരികയ്ക്ക് അനുമോദനം നല്കി

സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത റാങ്ക് നേടിയ എ.കെ.ശാരികയ്ക്ക് അനുമോദനം നല്കി
Jun 7, 2024 11:59 PM | By Vyshnavy Rajan

കീഴരിയൂർ : സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത റാങ്ക് നേടി നാടിൻ്റെ അഭിമാനമായ എ.കെ. ശാരികയ്ക്ക് കേരള പ്രവാസി സംഘം മേഖലാ കമ്മിറ്റി അനുമോദനം നല്കി.

ഏരിയാ സെക്രട്ടറി പി. ചാത്തു മൊമൻ്റോ നല്കി അനുമോദിച്ച ചടങ്ങിൽ ഏരിയ കമ്മിറ്റി അംഗവും കീഴരിയൂർ മേഖലാ സെക്രട്ടറിയുമായ ശശി നമ്പ്രോട്ടിൽ, മേഖലാ കമ്മിറ്റി അംഗങ്ങളായ ശശി.പി.പി., വിനോദൻ അച്ചാറമ്പത്ത്, യൂസഫ് എ.കെ. എന്നിവർ പങ്കെടുത്തു.

A.K. Sharika was felicitated for securing top rank in the civil service examination

Next TV

Related Stories
നമ്പിടിക്കണ്ടിയില്‍ സി കേശവന്‍ നിര്യാതനായി

Feb 10, 2025 04:09 PM

നമ്പിടിക്കണ്ടിയില്‍ സി കേശവന്‍ നിര്യാതനായി

കുടക്കല്ല് പരേതനായ നാരയണ പണിക്കരുടെ മകന്‍ നമ്പിടിക്കണ്ടിയില്‍ താമസിക്കും സി കേശവന്‍ (64)നിര്യാതനായി....

Read More >>
'ഹരിമുരളീരവം'ഗാനാര്‍ച്ചനയും അനുസ്മരണവുമായി സ്വരരഞ്ജിനി സംഗീതസഭ

Feb 10, 2025 03:36 PM

'ഹരിമുരളീരവം'ഗാനാര്‍ച്ചനയും അനുസ്മരണവുമായി സ്വരരഞ്ജിനി സംഗീതസഭ

ബാലുശ്ശേരി സ്വരരഞ്ജിനി സംഗീതസഭയുടെ ആഭിമുഖ്യത്തില്‍ ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് ഹാളില്‍ ഹരിമുരളീരവം എന്ന പേരില്‍ ഗാനാര്‍ച്ചനയും അനുസ്മരണവും...

Read More >>
ബി.ഷാജു ഓര്‍മ ദിനത്തില്‍ പഠനോപകരണ വിതരണവും അന്നദാനവും നടത്തി

Feb 10, 2025 02:39 PM

ബി.ഷാജു ഓര്‍മ ദിനത്തില്‍ പഠനോപകരണ വിതരണവും അന്നദാനവും നടത്തി

അത്തോളി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റും സാമൂഹിക, സാംസ്‌കാരിക മേഖലയിലെ നിറ സാന്നിദ്ധ്യവുമായിരുന്ന ബി. ഷാജുവിന്റെ അഞ്ചാം ചരമ വാര്‍ഷിക...

Read More >>
എകെടിഎ നടുവണ്ണൂര്‍ ഏരിയാ സമ്മേളനം സംഘടിപ്പിച്ചു.

Feb 10, 2025 01:12 PM

എകെടിഎ നടുവണ്ണൂര്‍ ഏരിയാ സമ്മേളനം സംഘടിപ്പിച്ചു.

ഉള്ളിയേരി കമ്മൂണിറ്റി ഹാളില്‍ നടന്ന പരിപാടി ജില്ലാ സെക്രട്ടറി എം.രാമകൃഷണന്‍ ഉദ്ഘാടനം ചെയ്തു.ഏരിയാ പ്രസിഡണ്ട് പി.എം രാജന്‍ അധ്യക്ഷത...

Read More >>
കൂത്താളി ഗ്രാമപഞ്ചായത്തിൻ്റെ ജീവനാഡിയായ പുറയങ്കോട് ചെറുപുഴ ഇന്ന് അതിജീവന പാതയിൽ ....

Feb 8, 2025 04:26 PM

കൂത്താളി ഗ്രാമപഞ്ചായത്തിൻ്റെ ജീവനാഡിയായ പുറയങ്കോട് ചെറുപുഴ ഇന്ന് അതിജീവന പാതയിൽ ....

കൂത്താളി ഗ്രാമപഞ്ചായത്തിൻ്റെ ജീവനാഡിയായ പുറയങ്കോട് ചെറുപുഴ ഇന്ന് അതിജീവന പാതയിൽ...

Read More >>
കോഴിക്കോട് ജില്ലാ വാഹന പ്രചരണ ജാഥയ്ക്ക് നടുവണ്ണൂരിൽ സ്വീകരണം നൽകി

Feb 8, 2025 02:46 PM

കോഴിക്കോട് ജില്ലാ വാഹന പ്രചരണ ജാഥയ്ക്ക് നടുവണ്ണൂരിൽ സ്വീകരണം നൽകി

വാഹന പ്രചരണ ജാഥയ്ക്ക് നടുവണ്ണൂരിൽ സ്വീകരണം...

Read More >>
Top Stories

News Roundup