പൂനൂരിൽ അപകടത്തിൽപ്പെട്ട കാറിൽ നിന്നും മയക്കുമരുന്ന് പിടികൂടി

പൂനൂരിൽ അപകടത്തിൽപ്പെട്ട കാറിൽ നിന്നും മയക്കുമരുന്ന് പിടികൂടി
Jun 14, 2024 08:01 PM | By Vyshnavy Rajan

താമരശ്ശേരി : പൂനൂർ പാലത്തിന് സമീപം അമിതവേഗതയിൽ തെറ്റായ ദിശയിൽ വന്ന് ടയോട്ട ഫോർച്യൂണറിൽ ഇടിച്ച കാറിൽ നിന്നും കഞ്ചാവും, എംഡി എം എ യും പിടികൂടി.

നീല വോൾസ് വാഗൺ കാറിൽ രണ്ടു പേർ ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. ഇതിൽ ഒരാൾ ഓടി രക്ഷപ്പെട്ടതായും പറയുന്നു.

കാറിൽ ഉണ്ടായിരുന്ന മറ്റൊരാളായ നരിക്കുനി സ്വദേശി എ.കെ അജ്മൽ റോഷനെ ബാലുശ്ശേരി പോലിസ് പിടികൂടി. എന്നാൽ പിടികൂടിയ മയക്കുമരുന്നിന്റെ അളവ് തിട്ടപ്പെടുത്തിയിട്ടില്ല.

താമരശ്ശേരി ഭാഗത്തു നിന്നും ബാലുശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന കാർ മറ്റൊരു വാഹനത്തെ മറികടന്ന് എതിർദിശയിൽ വരികയായിരുന്ന ടയോട്ട കാറിൽ ഇടിക്കുകയായിരുന്നു.

ഇടിച്ച ശേഷം ഫോർച്യൂണർ കാറിന്റെ യാത്രക്കാരോടും, ഓടിക്കൂടിയ ആളുകളോടും മോശമായി പെരുമാറിയതിനെ തുടർന്ന് നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു, തുടർന്ന് പോലീസ് എത്തി നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്

Drugs were also found from the car involved in the accident in Punoor

Next TV

Related Stories
അന്താരാഷ്ട്ര യോഗാദിനാചരണത്തിന്റെ ഭാഗമായി കട്ടിപ്പാറ ഹോളി ഫാമിലി ഹൈസ്കൂളിൽ വെ ച്ച് യോഗാ ദിനാചരണം നടത്തി

Jun 22, 2024 10:45 PM

അന്താരാഷ്ട്ര യോഗാദിനാചരണത്തിന്റെ ഭാഗമായി കട്ടിപ്പാറ ഹോളി ഫാമിലി ഹൈസ്കൂളിൽ വെ ച്ച് യോഗാ ദിനാചരണം നടത്തി

അന്താരാഷ്ട്ര യോഗാദിനാചരണത്തിന്റെ ഭാഗമായി കട്ടിപ്പാറ ഹോളി ഫാമിലി ഹൈസ്കൂളിൽ വെ ച്ച് യോഗാ ദിനാചരണം...

Read More >>
മലബാർ റിവർ ഫെസ്റ്റിവൽ ചൂണ്ടയിടൽ മത്സരം നാടിന്റെ ആവേശമായി

Jun 22, 2024 10:30 PM

മലബാർ റിവർ ഫെസ്റ്റിവൽ ചൂണ്ടയിടൽ മത്സരം നാടിന്റെ ആവേശമായി

ജേസീസ് പ്രസിഡണ്ട് ശ്രീജിത്ത് ജോസഫ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മലയോര മേഖലയിലെ അഡ്വെഞ്ചർ ടൂറിസത്തിന്റെ സാദ്ധ്യതകൾ എന്ന വിഷയത്തിൽ കേരള അഡ്വെഞ്ചർ...

Read More >>
സ്വപ്നമുണ്ടാവണം അതിനായി പരിശ്രമിക്കുകയും ചെയ്താൽ ജീവിത വിജയം നേടാം -നിമ്ന വിജയൻ

Jun 22, 2024 10:22 PM

സ്വപ്നമുണ്ടാവണം അതിനായി പരിശ്രമിക്കുകയും ചെയ്താൽ ജീവിത വിജയം നേടാം -നിമ്ന വിജയൻ

ഗ്രാമപഞ്ചായത്തും ഗിരീഷ് പുത്തഞ്ചേരി ഗ്രന്ഥശാലയും അത്തോളി ന്യൂസുമായി ചേർന്ന് നടത്തിയ വായന പക്ഷാചരണം - കഥോത്തരം പരിപാടിയിൽ "വായനയുടെ വർത്തമാനങ്ങൾ"...

Read More >>
ബാലുശ്ശേരിയിൽ വീടിനോട് ചേ‍ര്‍ന്ന പൊട്ടക്കിണറ്റിൽ നിന്ന് ദുര്‍ഗന്ധം; പരിശോധനയിൽ കണ്ടത് ചത്ത രണ്ട്  കാട്ടുപന്നികളെ

Jun 22, 2024 09:19 PM

ബാലുശ്ശേരിയിൽ വീടിനോട് ചേ‍ര്‍ന്ന പൊട്ടക്കിണറ്റിൽ നിന്ന് ദുര്‍ഗന്ധം; പരിശോധനയിൽ കണ്ടത് ചത്ത രണ്ട് കാട്ടുപന്നികളെ

ഉപയോഗശൂന്യമായ കിണറില്‍ നിന്ന് ദുര്‍ഗന്ധം വന്ന് പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്തനിലയില്‍ കാട്ടുപന്നികളെ. വലിയ ജനവാസ മേഖലയിലാണ്...

Read More >>
വായനയും എഴുത്തും അനുഭവങ്ങൾ പകർന്ന് പാഠപുസ്തകാ രചനാ സമിതി അംഗം കുട്ടികൾക്കൊപ്പം

Jun 22, 2024 09:12 PM

വായനയും എഴുത്തും അനുഭവങ്ങൾ പകർന്ന് പാഠപുസ്തകാ രചനാ സമിതി അംഗം കുട്ടികൾക്കൊപ്പം

വായനയും എഴുത്തും അനുഭവങ്ങൾ പകർന്ന് പാഠപുസ്തകാ രചനാ സമിതി അംഗം...

Read More >>
 ലാബ് ടെക്‌നീഷ്യന്‍ ട്രെയിനി അഭിമുഖം 26 ന്

Jun 22, 2024 06:24 PM

ലാബ് ടെക്‌നീഷ്യന്‍ ട്രെയിനി അഭിമുഖം 26 ന്

കോഴിക്കോട് മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ എച്ച്ഡിഎസിന് കീഴില്‍ ലാബ് ടെക്‌നീഷ്യന്‍ ട്രെയിനികളെ (അഞ്ച് ഒഴിവ്) ആറു മാസത്തേക്ക്...

Read More >>
Top Stories

News Roundup