---
title: "കുവൈത്ത് ദുരന്തത്തിൽ ദാരുണാന്ത്യം സംഭവിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ഐഎൻടിയുസി  പയ്യോളി മണ്ഡലം "
english_title: "INTUC Paioli Mandal pays tribute to those who lost their lives in Kuwait tragedy"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/212228/intuc-paioli-mandal-pays-tribute-to-those-who-lost-their-lives-in-kuwait-tragedy"
published_at: "2024-06-14T21:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666c6fdac9403_KUWAIT.jpg"
keywords: []
---

# കുവൈത്ത് ദുരന്തത്തിൽ ദാരുണാന്ത്യം സംഭവിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ഐഎൻടിയുസി  പയ്യോളി മണ്ഡലം 

> **Lead Summary:** പയ്യോളി : കുവൈത്ത് ദുരന്തത്തിൽ ദാരുണാന്ത്യം സംഭവിച്ചവർക്ക് പയ്യോളി മണ്ഡലം ഐഎൻടിയുസി ആദരാഞ്ജലികൾ അർപ്പിച്ചു.

## Article Content

പയ്യോളി : കുവൈത്ത് ദുരന്തത്തിൽ ദാരുണാന്ത്യം സംഭവിച്ചവർക്ക് പയ്യോളി മണ്ഡലം ഐഎൻടിയുസി ആദരാഞ്ജലികൾ അർപ്പിച്ചു.

പയ്യോളി ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ ടി വിനോദ് ഉദ്ഘാടനം ചെയ്തു. മനോജ് എൻ എം അധ്യക്ഷനായി.

സബീഷ് കുന്നങ്ങോത്ത് ഇ കെ ശീതൾ രാജ് കാര്യാട്ട് ഗോപാലൻ എം കെ മുനീർ അൻവർ കായര് കണ്ടി ബാബു പുതുക്കുടി എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/212228/intuc-paioli-mandal-pays-tribute-to-those-who-lost-their-lives-in-kuwait-tragedy)