കൃഷിഭവൻ്റെ സഹകരണത്തോടെ നൊച്ചാട് എ.എം.എൽ.പി. സ്കൂളിൽ മഴക്കാല പച്ചക്കറി കൃഷി തുടങ്ങി

കൃഷിഭവൻ്റെ സഹകരണത്തോടെ നൊച്ചാട് എ.എം.എൽ.പി. സ്കൂളിൽ മഴക്കാല പച്ചക്കറി കൃഷി തുടങ്ങി
Jun 16, 2024 10:43 AM | By Vyshnavy Rajan

നൊച്ചാട് : നൊച്ചാട് എ.എം.എൽ.പി.സ്കൂളിൽ മഴക്കാല പച്ചക്കറി കൃഷി തുടങ്ങി. നൊച്ചാട് കൃഷിഭവൻ്റെ സഹകരണത്തോടെയാണ് പദ്ധതി തുടങ്ങിയിരിക്കുന്നത്.

വിദ്യാർത്ഥികളിൽ കാർഷിക സംസ്കാരം വളർത്തിയെടുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

സ്കൂളിൽ നടന്ന ചടങ്ങിൽ പ്രധാന അധ്യാപിക എ.കെ.അസ്മ അധ്യക്ഷത വഹിച്ചു. കൃഷി അസിസ്റ്റൻ്റുമാരായ പ്രിയങ്ക ആർ. പ്രസീദ എം.എം., എന്നിവർ പച്ചക്കറി തൈ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു.

ലിനിയ കെ.എ., ആഷിത കെ.വി., റിയാസ് എൻ. എന്നീ അദ്ധ്യാപകരും കാർഷിക ക്ലബ്ബ് അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.

Nochad AMLP in collaboration with Krishi Bhavan. Monsoon vegetable cultivation has started in the school

Next TV

Related Stories
തിബിയാന്‍ പ്രീ സ്‌കൂള്‍ ഇഖ്‌റദിന  പ്രവേശനോത്സവം

Jun 11, 2025 09:33 PM

തിബിയാന്‍ പ്രീ സ്‌കൂള്‍ ഇഖ്‌റദിന പ്രവേശനോത്സവം

പറമ്പിന്റെ മുകള്‍ സലാഹുദ്ദീന്‍ മദ്രസയില്‍ പ്രവര്‍ത്തിക്കുന്ന തിബിയാന്‍ പ്രീ സ്‌കൂള്‍ ഇഖ്‌റദിന പ്രവേശനോത്സവം...

Read More >>
യൂണിഡോസ് എഡ്യൂ ഹബ് ബാലുശ്ശേരിയില്‍ പ്രവര്‍ത്തനമാരംഭിച്ചു

Jun 7, 2025 02:24 PM

യൂണിഡോസ് എഡ്യൂ ഹബ് ബാലുശ്ശേരിയില്‍ പ്രവര്‍ത്തനമാരംഭിച്ചു

കോളേജ് അഡ്മിഷന്‍ രംഗത്ത് 18 വര്‍ഷത്തിലധികമായി പരിചയ സമ്പത്തുള്ള മാനേജ്മെന്റ് നയിക്കുന്ന യൂണിഡോസ് എഡ്യൂ ഹബ്...

Read More >>
ഉള്ള്യേരിയില്‍ മധ്യവയസ്‌ക്കനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Jun 2, 2025 04:24 PM

ഉള്ള്യേരിയില്‍ മധ്യവയസ്‌ക്കനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഉള്ള്യേരിയില്‍ മധ്യവയസ്‌ക്കനെ തോട്ടില്‍ മരിച്ച നിലയില്‍...

Read More >>
ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

May 16, 2025 11:04 AM

ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ബാലുശ്ശേരി കോക്കല്ലൂരില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ്...

Read More >>
ചിറക്കല്‍ മഹാദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാഘോഷം മെയ്യ് 17, 18 തിയ്യതികളില്‍

May 15, 2025 01:35 PM

ചിറക്കല്‍ മഹാദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാഘോഷം മെയ്യ് 17, 18 തിയ്യതികളില്‍

ചിറക്കല്‍ ചാമുണ്ഡേശ്വരി ക്ഷേത്രത്തിന്റെ മൂലസ്ഥാനമായ ചിറക്കല്‍ മഹാദേവ ക്ഷേത്രത്തിലെ...

Read More >>
അഴിമതി വിജിലന്‍സ് അന്വേഷിക്കണം; ആര്‍ജെഡിയില്‍ നിന്നും കൂട്ടരാജി

May 8, 2025 03:39 PM

അഴിമതി വിജിലന്‍സ് അന്വേഷിക്കണം; ആര്‍ജെഡിയില്‍ നിന്നും കൂട്ടരാജി

ആര്‍ജെഡി നടുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ കീഴിലുള്ള സ്ഥാപനങ്ങളില്‍ നിയമനമുള്‍പ്പെടെയുള്ള...

Read More >>
Top Stories

News Roundup