---
title: "വയലട എൽ.പി സ്കൂളിൽ വെച്ച് നടന്ന സി ഐ ടി യൂ ബാലുശ്ശേരി ഏരിയ പഠനക്ലാസ്സ് "
english_title: "CIT U Balussery area study class held at Wayalada LP School"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/212646/cit-u-balussery-area-study-class-held-at-wayalada-lp-school"
published_at: "2024-06-16T21:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666f12b1944ea_CITU.jpg"
keywords: []
---

# വയലട എൽ.പി സ്കൂളിൽ വെച്ച് നടന്ന സി ഐ ടി യൂ ബാലുശ്ശേരി ഏരിയ പഠനക്ലാസ്സ് 

> **Lead Summary:** **വയലട : **വയലട എൽ.പി സ്കൂളിൽ വെച്ച് നടന്ന നിർമാണ തൊഴിലാളി യൂണിയൻ സി ഐ ടി യൂ ബാലുശ്ശേരി ഏരിയ പഠനക്ലാസ്സ് സി ഐ.ടി യു ജില്ല ജനറൽ സെക്രട്ടറി സ പി.കെ. മുകുന്ദൻ ഉദ്ഘാടനം ചെയ്തു.

## Article Content

**വയലട : **വയലട എൽ.പി സ്കൂളിൽ വെച്ച് നടന്ന നിർമാണ തൊഴിലാളി യൂണിയൻ സി ഐ ടി യൂ ബാലുശ്ശേരി ഏരിയ പഠനക്ലാസ്സ് സി ഐ.ടി യു ജില്ല ജനറൽ സെക്രട്ടറി സ പി.കെ. മുകുന്ദൻ ഉദ്ഘാടനം ചെയ്തു.

യൂണിയൻ ജില്ല പ്രസിഡണ്ട് സ:എം.ഗിരീഷ്, സ : പി.കെ. അജീഷ് മാസ്റ്റർ എന്നിവർ ക്ലാസ്സെടുത്തു.

  ജില്ല ട്രഷറർ എം.വി സദാനന്ദൻ, യൂണിയൻ ഏരിയ സെക്രട്ടറി ആർ.കെ. മനോജ്, ജില്ല കമ്മിറ്റി അംഗങ്ങളായ കെ എം ശശി, ടി.പി ചന്ദ്രിക, ഏരിയ ജോ. സെക്രട്ടറി പി.ഷാജി എന്നിവർ സംസാരിച്ചു. കെ കെ ബാബു സ്വാഗതം പറഞ്ഞു. എ.എം. ഷൈജു അധ്യക്ഷത വഹിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/212646/cit-u-balussery-area-study-class-held-at-wayalada-lp-school)