പേരാമ്പ്ര സബ്ജില്ല സുബ്രതോ കപ്പ് ഫുട്ബോൾ ടൂർണ്ണമെൻറ് കല്ലാനോട് സെൻമേരിസ് സ്കൂളിൽ ആരംഭിച്ചു.

 പേരാമ്പ്ര സബ്ജില്ല സുബ്രതോ കപ്പ് ഫുട്ബോൾ ടൂർണ്ണമെൻറ് കല്ലാനോട് സെൻമേരിസ് സ്കൂളിൽ ആരംഭിച്ചു.
Jun 27, 2024 02:13 PM | By Vyshnavy Rajan

കൂരാച്ചുണ്ട് : പേരാമ്പ്ര സബ്ജില്ല സുബ്രതോ കപ്പ് ഫുട്ബോൾ ടൂർണ്ണമെൻറ് കല്ലാനോട് സെൻമേരിസ് സ്കൂളിൽ ആരംഭിച്ചു.

കല്ലാനോട് സെൻമേരിസ് സ്കൂൾ ഹെഡ്മാസ്റ്റർ സജി ജോസഫ് സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്കൂൾ മാനേജർ ഫാദർ ജിനോ ചുണ്ടയിൽ ഉദ്ഘാടനം ചെയ്തു.

കോഴിക്കോട് റവന്യൂ ജില്ലാ സെക്രട്ടറി ദിലീപ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോഴിക്കോട് റവന്യൂ ജില്ല ഐടി കോഡിനേറ്റർ രതീഷ് യുഎസ്ക ല്ലാനോട് സെൻറ് മേരീസ് സ്കൂൾ കായിക അധ്യാപകൻ നോബിൾ കുരിയാക്കോസ്,ലത്തീഫ് കെ,ദിലീപ് മാത്യൂസ്,മനു ജോസ് എന്നിവർ പ്രസംഗിച്ചു

Perampra Subdistrict Subrato Cup Football Tournament started at Senmaris School, Kallanod.

Next TV

Related Stories
ജനത്തെ ഭീതിയിലാഴ്ത്തി സ്‌ഫോടന ശബ്ദം, തിരച്ചിലിനൊടുവില്‍ കാരണം കണ്ടെത്തി നാട്ടുകാര്‍

Jun 29, 2024 02:08 PM

ജനത്തെ ഭീതിയിലാഴ്ത്തി സ്‌ഫോടന ശബ്ദം, തിരച്ചിലിനൊടുവില്‍ കാരണം കണ്ടെത്തി നാട്ടുകാര്‍

പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ ഇല്ലിപ്പിലായി മേഖലയില്‍ ഉഗ്രസ്‌ഫോടനത്തിന് സമാനമായ ശബ്ദമുണ്ടായത് കൂറ്റന്‍ പാറകളും...

Read More >>
ബാലുശ്ശേരിയില്‍ ബസ്, സ്‌ക്കൂട്ടറിലിടിച്ച് ഗുരുതരമായി പരിക്കേറ്റ പാലോളി സ്വദേശി കൂരിക്കണ്ടി അബ്ദുള്‍ സലാം മരണത്തിന് കീഴടങ്ങി

Jun 29, 2024 10:21 AM

ബാലുശ്ശേരിയില്‍ ബസ്, സ്‌ക്കൂട്ടറിലിടിച്ച് ഗുരുതരമായി പരിക്കേറ്റ പാലോളി സ്വദേശി കൂരിക്കണ്ടി അബ്ദുള്‍ സലാം മരണത്തിന് കീഴടങ്ങി

ബാലുശ്ശേരിയില്‍ കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം 7 മണിയോടെ ബസ്സ് സ്‌കൂട്ടറിലിടിച്ച് ഗുരുതരമായി പരിക്കേറ്റിരുന്ന കൂട്ടാലിട പാലോളി...

Read More >>
കല്ലാനോട് ഇല്ലിപ്പിലായി മേഖലയിൽ ഉഗ്രസ്ഫോടന ശബ്ദം: കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു

Jun 28, 2024 12:04 PM

കല്ലാനോട് ഇല്ലിപ്പിലായി മേഖലയിൽ ഉഗ്രസ്ഫോടന ശബ്ദം: കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു

ഇന്നലെ രാത്രി 10.30നാണ് വലിയ ശബ്ദം പ്രദേശവാസികൾ കേട്ടത്. കല്ലാനോട് ,പൂവത്തും ചോല മേഖലയിലും ശബ്ദം കേട്ടതായി ജനങ്ങൾ...

Read More >>
കുടിശ്ശിക ഒടുക്കുന്നതിന്  സമയം അനുവദിച്ചു

Jun 28, 2024 11:57 AM

കുടിശ്ശിക ഒടുക്കുന്നതിന് സമയം അനുവദിച്ചു

കുടിശ്ശിക ഒടുക്കുന്നതിന് സമയം...

Read More >>
കരുമലയില്‍ ലോറിയും ഗുഡ്‌സ് വാഹനവും കൂട്ടിയിടിച്ച് അപകടം; രണ്ടുപേര്‍ക്ക് പരിക്ക്

Jun 28, 2024 11:23 AM

കരുമലയില്‍ ലോറിയും ഗുഡ്‌സ് വാഹനവും കൂട്ടിയിടിച്ച് അപകടം; രണ്ടുപേര്‍ക്ക് പരിക്ക്

ഇവരെ കോഴിക്കോട് സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ 6 മണിയോടെയാണ്...

Read More >>
അമ്മയും കുഞ്ഞും ക്വിസ് മത്സരം സംഘടിപ്പിച്ചു

Jun 27, 2024 11:20 PM

അമ്മയും കുഞ്ഞും ക്വിസ് മത്സരം സംഘടിപ്പിച്ചു

വായന മാസാചരണത്തിന്റെ ഭാഗമായി എ എം എൽ പി സ്കൂൾ പൂനൂർ -തേക്കുംതോട്ടത്തിൽ അമ്മയും. കുഞ്ഞും ക്വിസ് മത്സരം...

Read More >>
Top Stories

News Roundup