ദുരിതാശ്വാസ നിധിയിലേക്ക് ആക്രി പെറുക്കി ജീവിക്കുന്ന തമഴ് സഹോദരങ്ങളുടെ കൈത്താങ്ങ്.

ദുരിതാശ്വാസ നിധിയിലേക്ക് ആക്രി പെറുക്കി ജീവിക്കുന്ന തമഴ് സഹോദരങ്ങളുടെ  കൈത്താങ്ങ്.
Aug 16, 2024 03:33 PM | By Vyshnavy Rajan

താമരശ്ശേരി : വയനാട് ദുരന്തത്തിന് ഇരയായവരെ സഹായിക്കാൻ താമരശ്ശേരി ഭാഗത്ത് ആക്രസാധനങ്ങൾ പെറുക്കി ജീവിക്കുന്ന ബന്ധുക്കളായ 6 സഹോദരങ്ങൾ താമരശ്ശേരി താലൂക്ക് ഓഫീസിൽ എത്തി 26000 രൂപ തഹസിൽദാർ എം പി സിന്ധുവിന് കൈമാറി.

അമ്പായത്തോട് മിച്ചഭൂമി സ്വദേശികളായ രാജേഷ്, ചന്ദ്രൻ, മധുവീരൻ, സൂര്യൻ, തുവ്വക്കുന്ന് ജഗനാഥൻ,പേരാമ്പ്ര കൈതക്കൽ മണികണ്ഠൻ എന്നിവർ ചേർന്നാണ് തുക കൈമാറിയത്.

25 വർഷത്തോളമായി താമരശ്ശേരി ഭാഗത്ത് ഇവർ ആക്രി പെറുക്കി ജീവിക്കാൻ ആരംഭിച്ചിട്ട്. അതിനിടെ മിച്ചഭൂമിയിൽ ഇവർക്ക് സ്ഥലം ലഭിക്കുകയും, അവിടെ കുടിൽ കെട്ടി താമസിച്ചു വരികയുമാണ്.

വാടകക്ക് എടുത്ത ഗുഡ്സ് ഓട്ടോയിൽ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ചാണ് ആക്രി ശേഖരിക്കുന്നത്.

The support of the Tamil brothers who live by collecting for the relief fund.

Next TV

Related Stories
ബാലുശ്ശേരി ഏര്യയിൽ  ലോക്കൽ സമ്മേളനത്തിന് തുടക്കമായി

Oct 2, 2024 11:36 AM

ബാലുശ്ശേരി ഏര്യയിൽ ലോക്കൽ സമ്മേളനത്തിന് തുടക്കമായി

തുടർന്ന് രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി സമ്മേളന നടപടികൾ...

Read More >>
അത്തോളി ഗവ.വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിലെ കലോത്സവം ഗാല,- 2024 രമേഷ് കാവിൽ ഉദ്ഘാടനം ചെയ്തു

Oct 2, 2024 11:05 AM

അത്തോളി ഗവ.വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിലെ കലോത്സവം ഗാല,- 2024 രമേഷ് കാവിൽ ഉദ്ഘാടനം ചെയ്തു

അത്തോളി ഗവ.വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിലെ കലോത്സവം ഗാല,- 2024 രമേഷ് കാവിൽ ഉദ്ഘാടനം ചെയ്തു...

Read More >>
പനങ്ങാട് വില്ലേജ് ഓഫീസ് പരിസരത്ത് പഞ്ചായത്ത് പരിസരം ശുചീകരിച്ചു

Oct 2, 2024 10:58 AM

പനങ്ങാട് വില്ലേജ് ഓഫീസ് പരിസരത്ത് പഞ്ചായത്ത് പരിസരം ശുചീകരിച്ചു

പനങ്ങാട് വില്ലേജ് ഓഫീസ് പരിസരത്ത് പഞ്ചായത്ത് പരിസരം...

Read More >>
ചക്കിട്ടപ്പാറ പഞ്ചായത്തിലെ ആയിരം വീടുകളിൽ കുറ്റി ക്കുരുമുളക് വിതരണം ചെയ്തു

Oct 2, 2024 10:52 AM

ചക്കിട്ടപ്പാറ പഞ്ചായത്തിലെ ആയിരം വീടുകളിൽ കുറ്റി ക്കുരുമുളക് വിതരണം ചെയ്തു

ചക്കിട്ടപ്പാറ പഞ്ചായത്തിലെ 2024-2025 ജനകീയസൂത്രണം പദ്ധതിയിലെ ആയിരം വീടുകളിൽ കുറ്റി ക്കുരുമുളക് വിതരണം പഞ്ചായത്ത്‌ത്തല ഉത്ഘാടനം മുതുകാട് അംഗൻവാടിയിൽ...

Read More >>
ജീവിതം സേവനമാക്കിയ വാർഡ് മെമ്പർക്ക് ഗ്രാമപഞ്ചത്തിന്റെ ആദരം

Oct 2, 2024 10:17 AM

ജീവിതം സേവനമാക്കിയ വാർഡ് മെമ്പർക്ക് ഗ്രാമപഞ്ചത്തിന്റെ ആദരം

പന്നൂരിലോ പരിസരത്തോ എന്ത് പ്രശ്നങ്ങൾ ഉണ്ടായാലും വി.പി. എന്ന രണ്ടക്ഷരത്തിൽ അറിയപ്പെടുന്ന മെമ്പറെയാണ് ആദ്യം വിളിക്കുന്നത്.ഏത് പാതിരാത്രിയിലും ഒരു...

Read More >>
മലമ്പനിക്കെതിരെ പ്രതിരോധം ഊര്‍ജ്ജിതമാക്കി ആരോഗ്യ വകുപ്പ്

Oct 1, 2024 10:39 PM

മലമ്പനിക്കെതിരെ പ്രതിരോധം ഊര്‍ജ്ജിതമാക്കി ആരോഗ്യ വകുപ്പ്

അനോഫിലസ് വിഭാഗത്തില്‍പെട്ട പെണ്‍കൊതുകുകളാണ് മലമ്പനി പരത്തുന്നത്. പനിയോടൊപ്പം ശക്തമായ കുളിരും തലവേദനയും പേശീ വേദനയുമാണ് പ്രാരംഭ...

Read More >>
Top Stories

News Roundup