---
title: "വിമുക്ത ഭടനെ മർദ്ദിച്ച സംഭവം; വിമുക്തഭട സൈനിക കൂട്ടായ്മ സംഘടനകൾ പ്രതിഷേധിച്ചു റാലി നടത്തി"
english_title: "The incident of beating up a retired soldier; Ex-servicemen's association organized a rally in protest"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/229832/the-incident-of-beating-up-a-retired-soldier-ex-servicemens-association-organized-a-rally-in-protest"
published_at: "2024-08-20T21:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c4c3089dac1_0000_ATTACH__.jpg"
keywords: []
---

# വിമുക്ത ഭടനെ മർദ്ദിച്ച സംഭവം; വിമുക്തഭട സൈനിക കൂട്ടായ്മ സംഘടനകൾ പ്രതിഷേധിച്ചു റാലി നടത്തി

> **Lead Summary:** **വാകയാട് : **വാകയാട് അങ്ങാടിയിൽ വെച്ചു ലഹരി മാഫിയ സംഘങ്ങൾ വിമുക്തഭടൻ സുജിനെ മർദ്ദിച്ചതിൽ വിമുക്തഭട സൈനിക കൂട്ടായ്മ സംഘടനകൾ പ്രതിഷേധിച്ചു റാലി നടത്തി.

## Article Content

**വാകയാട് : **വാകയാട് അങ്ങാടിയിൽ വെച്ചു ലഹരി മാഫിയ സംഘങ്ങൾ വിമുക്തഭടൻ സുജിനെ മർദ്ദിച്ചതിൽ വിമുക്തഭട സൈനിക കൂട്ടായ്മ സംഘടനകൾ പ്രതിഷേധിച്ചു റാലി നടത്തി.

മജീദ് വാകയാട് സ്വാഗതവും അധ്യക്ഷൻ അശോകൻ നടുക്കണ്ടി, തുടർന്ന് ഡിഫൻസ് ക്ലബ്ബ് കൂട്ടാലിടാ പ്രസിഡന്റ് മോഹനൻ, ചെയർമാൻ സതീശൻ, നടുവണ്ണൂർ ഏരിയ വിമുക്തഭട സംഘടന സെക്രട്ടറി രാജൻ, കോഴിക്കോട് ജയ്ഹിന്ദ് ജില്ലാ സെക്രട്ടറി മധുസൂദനൻ, വയനാട് ജില്ലയെ പ്രതിനിധീകരിച്ചു.

ഉണ്ണികൃഷ്ണൻ എന്നിവരും സംസാരിച്ചു. മാഫിയ സംഘങ്ങൾക്ക് എതിരെ ശക്തമായ നടപടി എടുക്കുവാനും കൂടാതെ ജില്ലാ കലക്ടർ,പോലീസ് കമ്മീഷണർ അവർകൾക്കും പരാതികൾ നൽകാൻ തീരുമാനിച്ചു നൗഷാദ് എൻ പി വാകയാട് നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/229832/the-incident-of-beating-up-a-retired-soldier-ex-servicemens-association-organized-a-rally-in-protest)