മേപ്പയ്യൂര്‍: കെ.എസ്. കോയയുടെ സ്മരണക്കായ് മലയാള കലാകാരന്മാരുടെ ദേശീയ സംഘ നന്മ കെ.എസ്.ഓര്‍മ്മ പുസ്തകം പുറത്തിറക്കി. നാടകനടനും നന്മയുടെ ജില്ലാ സെക്രട്ടറിയുമായിരുന്നു കെ.എസ്. കോയ. നന്മ മേപ്പയ്യൂര്‍ മേഖല വിതരണം ജില്ലാ ജോയിന്റ് സെക്രട്ടി മീത്തില്‍ രാജീവന് ഉദ്ഘാടനം ചെയ്തു.
എ.എം. കുഞ്ഞിരാമന് അധ്യക്ഷത വഹിച്ചു. സത്യന് വിളയാട്ടൂര്‍, ബാബുരാജ്, കല്പ്പത്തൂര്, മുജീബ്, കോമത്ത്, ടി.ദാമോദരന്‍, മജീദ് കാവില്‍, എം.ടി. ബാബു, എ.പി. ശ്രീജ, വി.സി. രാജന് എന്നിവര്‍ സംസാരിച്ചു.
KS KS Orma book of goodness in memory of Koya