തേൻ മലയാളം പദ്ധതി ഉദ്ഘാടനം മന്ദങ്കാവ് എഎൽപി സ്കൂളിൽ

തേൻ മലയാളം പദ്ധതി ഉദ്ഘാടനം മന്ദങ്കാവ് എഎൽപി സ്കൂളിൽ
Oct 19, 2022 06:48 PM | By Balussery Editor

നടുവണ്ണൂര്‍:നടുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തിൽ പ്രൈമറി വിദ്യാലയങ്ങളിലെ ഭാഷാ പഠന വിടവ് പരിഹരിക്കുന്നതിനായി നടത്തുന്ന തേൻ മലയാളം പദ്ധതി ഉദ്ഘാടനം മന്ദങ്കാവ് എഎൽപി സ്കൂളിൽ ഗ്രാമ പഞ്ചായത്ത് പതിമൂന്നാം വാർഡ് അംഗം സുധീഷ് ചെറുവത്ത് നിർവ്വഹിച്ചു.

എസ്ആര്‍ജി കൺവീനർ പി.എം.കെ.സിന്ധു ക്ലാസിന് നേതൃത്വം നൽകി.

മതര്‍ പിടിഎ പ്രസിഡണ്ട് രജിത അധ്യക്ഷത വഹിച്ച യോഗത്തിൽ ബി.ടി.സുധീഷ് കുമാർ ആശംസകളർപ്പിച്ചു സംസാരിച്ചു. ഹെഡ്മിസ്ട്രസ്സ് ടി.കെ മിനികുമാരി  സ്വാഗതവും പി.എസ്. മഞ്ജുഷ നന്ദിയും പറഞ്ഞു.

Inauguration of Then Malayalam Project at Mandankavue ALP School

Next TV

Related Stories
അംബേദ്കര്‍ ജയന്തി

Apr 15, 2024 10:42 PM

അംബേദ്കര്‍ ജയന്തി

അത്തോളിയുഡിഎഫ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ അംബേദ്കര്‍ ജയന്തി...

Read More >>
യുഡിഎഫ് വനിതാസംഗമം നടത്തി

Apr 12, 2024 09:44 PM

യുഡിഎഫ് വനിതാസംഗമം നടത്തി

യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം...

Read More >>
എം.കെ. രാഘവന്‍ പര്യടനം നടത്തി

Apr 10, 2024 07:07 PM

എം.കെ. രാഘവന്‍ പര്യടനം നടത്തി

കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവന്‍ ബാലുശ്ശേരി...

Read More >>
നീന്തല്‍ പരിശീലനം സമാപിച്ചു

Apr 10, 2024 06:36 PM

നീന്തല്‍ പരിശീലനം സമാപിച്ചു

കോട്ടൂര്‍ എയുപി സ്‌കൂള്‍ പിടിഎ കമ്മറ്റിയുടെ നേതൃത്വത്തില്‍ പത്ത് ദിവസമായി നടന്നുവന്ന നീന്തല്‍...

Read More >>
പെരുന്നാള്‍ കിറ്റ് വിതരണവും, ഉന്നത വിജയികള്‍ക്ക് അനുമോദനവും

Apr 9, 2024 06:47 PM

പെരുന്നാള്‍ കിറ്റ് വിതരണവും, ഉന്നത വിജയികള്‍ക്ക് അനുമോദനവും

തോട്ടുമൂല ശാഖ മുസ്ലിം ലീഗ് റിലീഫ് കമ്മിറ്റിയുടെകീഴില്‍പെരുന്നാള്‍ കിറ്റ് വിതരണവും, സ്‌കൂള്‍ ,മദ്രസ, പൊതു...

Read More >>
ഐആര്‍എംയു ബാലുശ്ശേരി മേഖല ഐ ഡി കാര്‍ഡ് വിതരണവും ഇഫ്താര്‍ മീറ്റും സംഘടിപ്പിച്ചു

Apr 9, 2024 11:52 AM

ഐആര്‍എംയു ബാലുശ്ശേരി മേഖല ഐ ഡി കാര്‍ഡ് വിതരണവും ഇഫ്താര്‍ മീറ്റും സംഘടിപ്പിച്ചു

ഇന്ത്യന്‍ റിപ്പോര്‍ട്ടേഴ്‌സ് & മീഡിയ പേഴ്‌സണ്‍സ് യൂനിയന്‍ (ഐആര്‍എംയു) ബാലു ശ്ശേരി മേഘല ഐ ഡി കാര്‍ഡ്...

Read More >>
Top Stories