---
title: "ഉപജീവനം പദ്ധതിയുടെ ഭാഗമായി തയ്യൽ മെഷീൻ സമ്മാനമായി നൽകി"
english_title: "A sewing machine was given as a gift as part of the Upjeevanam scheme "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/80977/a-sewing-machine-was-given-as-a-gift-as-part-of-the-upjeevanam-scheme"
published_at: "2022-11-18T22:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6377b5c0ea522_000000.jpg"
keywords: []
---

# ഉപജീവനം പദ്ധതിയുടെ ഭാഗമായി തയ്യൽ മെഷീൻ സമ്മാനമായി നൽകി

> **Lead Summary:** കൂരാച്ചുണ്ട്:ഉപജീവനം പദ്ധതിയുടെ ഭാഗമായി സെന്‍റ് തോമസ് ഹയര്‍സെക്കന്‍ററി സ്കൂള്‍ കൂരാച്ചുണ്ട് എൻഎസ്എസ് യൂണിറ്റ് തയ്യൽ മെഷീൻ സമ്മാനമായി നൽകി.എൻഎസ്എസ് ഗീതത്തോടെ ആരംഭിച്ച ചടങ്ങിൽ പ്രിൻസിപ്പൽ ലൗലി സെബാസ്റ്റ്യൻ സ്വാഗതം ചെയ്തു. കൂരാച്ചുണ്ട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റസീന യൂസഫിന്‍റെ അധ്യക്ഷതയിൽ ഫാതര്‍ വിന്‍സെന്‍റ് കണ്ടത്തിൽ മെഷീൻ കൈമാറി.പിടിഎ പ്രസിഡൻ്റ് ജോബി ഫ്രാൻസിസ്, പിടിഎ പ്രതിനിധി ഒ.കെ.അഷറഫ് എന്നിവർ ചടങ്ങിന് ആശംസകൾ അര്‍പ്പിച്ചു.എൻഎസ്എസ് കോഓഡിനേറ്റർ ധന്യ ടീച്ചർ നന്ദി അറിയിച്ചു.

## Article Content

കൂരാച്ചുണ്ട്:ഉപജീവനം പദ്ധതിയുടെ ഭാഗമായി സെന്‍റ് തോമസ് ഹയര്‍സെക്കന്‍ററി സ്കൂള്‍ കൂരാച്ചുണ്ട് എൻഎസ്എസ് യൂണിറ്റ് തയ്യൽ മെഷീൻ സമ്മാനമായി നൽകി.എൻഎസ്എസ് ഗീതത്തോടെ ആരംഭിച്ച ചടങ്ങിൽ പ്രിൻസിപ്പൽ ലൗലി സെബാസ്റ്റ്യൻ സ്വാഗതം ചെയ്തു. കൂരാച്ചുണ്ട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റസീന യൂസഫിന്‍റെ അധ്യക്ഷതയിൽ ഫാതര്‍ വിന്‍സെന്‍റ് കണ്ടത്തിൽ മെഷീൻ കൈമാറി.പിടിഎ പ്രസിഡൻ്റ് ജോബി ഫ്രാൻസിസ്, പിടിഎ പ്രതിനിധി ഒ.കെ.അഷറഫ് എന്നിവർ ചടങ്ങിന് ആശംസകൾ അര്‍പ്പിച്ചു.എൻഎസ്എസ് കോഓഡിനേറ്റർ ധന്യ ടീച്ചർ നന്ദി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/80977/a-sewing-machine-was-given-as-a-gift-as-part-of-the-upjeevanam-scheme)