ഉള്ളിയേരി:കേരളോത്സവം2022ന്റെ ഭാഗമായി ഉള്ളിയേരി ഗ്രാമപഞ്ചായത്ത് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.അജിത ഉദ്ഘാടനം ചെയ്ത പരിപാടിയിൽ വൈസ് പ്രസിഡണ്ട് എന്‍.എം.ബാലരാമൻ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ചന്ദ്രിക പൂമഠത്തിൽ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബീന, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ കെ.ടി.സുകുമാരൻ, പഞ്ചായത്ത് അംഗങ്ങളായ ഗീതാ, സുധീഷ്, രേഖ, അസൈനാർ, വിദീഷ് കുമാർ, യൂത്ത് കോഡിനേറ്റർ അഭിലാഷ് എന്നിവർ സംസാരിച്ചു.
A football tournament was organized as part of the Kerala festival