ടാറിംഗ് പ്രവൃത്തി ആരംഭിക്കുന്നതിനാൽ റോഡ് അടച്ചിടും.

കേന്ദ്ര റോഡ് ഫണ്ട് പ്രവൃത്തിയുടെ ഭാഗമായി നോർത്ത് കാരശ്ശേരി - കാരമൂല - മരഞ്ചാട്ടി കക്കാടംപൊയിൽ റോഡിൽ ആനക്കല്ലുമ്പാറ മുതൽ താഴെ കക്കാട് വരെയുള്ള റോഡിൽ കൂമ്പാറ ടാറിംഗ് പ്രവൃത്തി 22/02/2024 വ്യാഴാഴ്ച്ച ആരംഭിക്കുന്നതിനാൽ പ്രസ്‌തുത റോഡിലൂടെയുള്ള വാഹന ഗതാഗതം പ്രവൃത്തി അവസാനിക്കുന്നതു വരെ പൂർണ്ണമായി നിരോധിച്ചിരിക്കുന്നവെന്ന് അധികൃതർ അറിയിച്ചു.
The road will be closed as tarring work begins