---
title: "ഉള്ളിയേരി സേവാഭാരതിയുടെ നേതൃത്വത്തില്‍ ഗവണ്‍മെന്റ് കക്കഞ്ചേരി ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി"
english_title: "Under the leadership of Ullieri Sevabharathi, the government conducted a cleaning operation at Kakancheri Ayurveda Dispensary."
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/233452/under-the-leadership-of-ullieri-sevabharathi-the-government-conducted-a-cleaning-operation-at-kakancheri-ayurveda-dispensary"
published_at: "2024-09-05T15:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d98c09d653f_0000_ATTACH__.jpg"
keywords: []
---

# ഉള്ളിയേരി സേവാഭാരതിയുടെ നേതൃത്വത്തില്‍ ഗവണ്‍മെന്റ് കക്കഞ്ചേരി ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി

> **Lead Summary:** **ബാലുശ്ശേരി : **ഉള്ളിയേരി സേവാഭാരതിയുടെ നേതൃത്വത്തില്‍ ഗവണ്‍മെന്റ് കക്കഞ്ചേരി ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി.

## Article Content

**ബാലുശ്ശേരി : **ഉള്ളിയേരി സേവാഭാരതിയുടെ നേതൃത്വത്തില്‍ ഗവണ്‍മെന്റ് കക്കഞ്ചേരി ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി.

മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ സജിത്ത് വി ഉദ്ഘാടനം ചെയ്തു.

സേവാഭാരതി കോഴിക്കോട് ജില്ലാ സമിതി അംഗം വി എം ഭാസ്‌കരന്‍ ,യൂണിറ്റ് സെക്രട്ടറി കെ കെ ഷിബു കുമാര്‍ ,സത്യന്‍ ടി,അജിത് കുമാര്‍ ടി കെ ,വിശാഖ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി പ്രവര്‍ത്തകര്‍ ശുചീകരണ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/233452/under-the-leadership-of-ullieri-sevabharathi-the-government-conducted-a-cleaning-operation-at-kakancheri-ayurveda-dispensary)