---
title: " രാമുണ്ണി മാസ്റ്റർ ഗ്രന്ഥാലയം& വായനശാല ഗ്രന്ഥാലയം സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണ പരിപാടി പി.കെ.ബാലൻ ഉദ്ഘാടനം ചെയ്തു"
english_title: "Environment Day program organized by Ramunni Master Granthalayam & Vadagshala Granthalayam was inaugurated by PK Balan."
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/210161/environment-day-program-organized-by-ramunni-master-granthalayam-vadagshala-granthalayam-was-inaugurated-by-pk-balan"
published_at: "2024-06-06T07:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666112109725f_june55.jpg"
keywords: []
---

#  രാമുണ്ണി മാസ്റ്റർ ഗ്രന്ഥാലയം& വായനശാല ഗ്രന്ഥാലയം സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണ പരിപാടി പി.കെ.ബാലൻ ഉദ്ഘാടനം ചെയ്തു

> **Lead Summary:** **നടുവണ്ണൂർ : **നടുവണ്ണൂർ രാമുണ്ണി മാസ്റ്റർ ഗ്രന്ഥാലയം& വായനശാല ഗ്രന്ഥാലയം സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണ പരിപാടി.പി.കെ.ബാലൻ ഉദ്ഘാടനം ചെയ്തു.

## Article Content

**നടുവണ്ണൂർ : **നടുവണ്ണൂർ രാമുണ്ണി മാസ്റ്റർ ഗ്രന്ഥാലയം& വായനശാല ഗ്രന്ഥാലയം സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണ പരിപാടി.പി.കെ.ബാലൻ ഉദ്ഘാടനം ചെയ്തു.

എൻ. ആലി അദ്ധ്യഷത വഹിച്ചു. പി.സി. ബാലകൃഷ്ണൻ , എം.എൻ. ദാമോദരൻ, വി.പി.സുബൈദ എന്നിവർ സംസാരിച്ചു.

വിദ്യാർത്ഥികൾക്കായി നടത്തിയ ക്വിസ് മൽസരത്തിൽ ആർജവ് എസ്.ആർ ഒന്നാം സ്ഥാനവും ശ്രീനന്ദ് . എസ്.ആർ രണ്ടാം സ്ഥാനവും ദ്രുപദ് . എസ് മൂന്നാം സ്ഥാനവും നേടി. പി.സി. ബാലകൃഷ്ണൻ ക്വിസ് മൽസരത്തിന് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/210161/environment-day-program-organized-by-ramunni-master-granthalayam-vadagshala-granthalayam-was-inaugurated-by-pk-balan)