---
title: "സുബ്രതോ കപ്പ് ഫുട്ബോൾ; പാവണ്ടൂർ ഹയർ സെക്കന്ററി സ്കൂൾ വിജയികളായി "
english_title: "Subroto Cup Football; Pavandur Higher Secondary School emerged as the winners"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/215454/subroto-cup-football-pavandur-higher-secondary-school-emerged-as-the-winners"
published_at: "2024-06-27T17:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667d4f7a6a9f0_FOOTBALL.jpg"
keywords: []
---

# സുബ്രതോ കപ്പ് ഫുട്ബോൾ; പാവണ്ടൂർ ഹയർ സെക്കന്ററി സ്കൂൾ വിജയികളായി 

> **Lead Summary:** **ബാലുശ്ശേരി :** കരുമല ഇൻഡസ് സ്കൂളിൽ വെച്ച് നടന്ന ബാലുശ്ശേരി സബ്ജില്ലാ 2024 സുബ്രതോ ഫുട്ബോൾ ജൂനിയർ വിഭാഗം മത്സരത്തിൽ ബാലുശ്ശേരി ഗവൺമെൻ്റ് വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂളിനെ പരാജയപ്പെടുത്തി പാവണ്ടൂർ ഹയർ സെക്കണ്ടറി സ്കൂൾ വിജയികളായി.

## Article Content

**ബാലുശ്ശേരി :** കരുമല ഇൻഡസ് സ്കൂളിൽ വെച്ച് നടന്ന ബാലുശ്ശേരി സബ്ജില്ലാ 2024 സുബ്രതോ ഫുട്ബോൾ ജൂനിയർ വിഭാഗം മത്സരത്തിൽ ബാലുശ്ശേരി ഗവൺമെൻ്റ് വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂളിനെ പരാജയപ്പെടുത്തി പാവണ്ടൂർ ഹയർ സെക്കണ്ടറി സ്കൂൾ വിജയികളായി.

മറുപടിയില്ലാത്ത 4 ഗോളുകൾക്കാണ് പാവണ്ടൂർ എച്ച്.എസ്.എസ്. ബാലുശ്ശേരി ജി.വി.എച്ച്.എസ്.എസ് നെ പരാജയപ്പെടുത്തിയത്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/215454/subroto-cup-football-pavandur-higher-secondary-school-emerged-as-the-winners)