---
title: "അമ്മയും കുഞ്ഞും ക്വിസ് മത്സരം സംഘടിപ്പിച്ചു"
english_title: "A mother and child quiz competition was organized"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/215546/a-mother-and-child-quiz-competition-was-organized"
published_at: "2024-06-27T23:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667da69187541_0000_ATTACH__.jpg"
keywords: []
---

# അമ്മയും കുഞ്ഞും ക്വിസ് മത്സരം സംഘടിപ്പിച്ചു

> **Lead Summary:** **വാ**യന മാസാചരണത്തിന്റെ ഭാഗമായി എ എം എൽ പി സ്കൂൾ പൂനൂർ -തേക്കുംതോട്ടത്തിൽ അമ്മയും. കുഞ്ഞും ക്വിസ് മത്സരം സംഘടിപ്പിച്ചു.

## Article Content

**വാ**യന മാസാചരണത്തിന്റെ ഭാഗമായി എ എം എൽ പി സ്കൂൾ പൂനൂർ -തേക്കുംതോട്ടത്തിൽ അമ്മയും. കുഞ്ഞും ക്വിസ് മത്സരം സംഘടിപ്പിച്ചു.

ചടങ്ങ് ഹെഡ്‌മിസ്‌ട്രെസ് ബുഷ്‌റ ടീച്ചർ ഉദ്ഘടനം ചെയ്തു.

മത്സരത്തിൽ ഷാഹിന (M/o മുഹമ്മദ്‌ സഹ്റാൻ ) ഒന്നാം സ്ഥാനവും സുബൈദ (M/o ശമ്മാസ് )രണ്ടാം സ്ഥാനവും ഷാന മിർജാൻ (M/o മുഹമ്മദ്‌ റയാൻ )മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

മത്സരം വിദ്യാരംഗം കൺവീനർ അസ്ന ടീച്ചർ,നാസിഫ് മാസ്റ്റർ,എസ് ആർ ജി കൺവീനർ റുബീന ടീച്ചർ നിയ ടീച്ചർ എന്നിവർ നിയന്ത്രിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/215546/a-mother-and-child-quiz-competition-was-organized)