കരുമലയില്‍ ലോറിയും ഗുഡ്‌സ് വാഹനവും കൂട്ടിയിടിച്ച് അപകടം; രണ്ടുപേര്‍ക്ക് പരിക്ക്

കരുമലയില്‍ ലോറിയും ഗുഡ്‌സ് വാഹനവും കൂട്ടിയിടിച്ച് അപകടം; രണ്ടുപേര്‍ക്ക് പരിക്ക്
Jun 28, 2024 11:23 AM | By Vyshnavy Rajan

ബാലുശ്ശേരി : ബാലുശ്ശേരി കരുമലയില്‍ ലോറിയും ഗുഡ്‌സ് വാഹനവും കൂട്ടിയിടിച്ച് അപകടം രണ്ടുപേര്‍ക്ക് പരിക്ക്.

ഇവരെ കോഴിക്കോട് സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ 6 മണിയോടെയാണ് അപകടം.

ഹൈവെ പോലീസ് പോലിസ് എസ്‌ഐ വിനോദന്‍ സിപി യുടെ നേതൃത്വത്തില്‍ ഹൈവെ പോലിസ് സ്ഥലത്തെത്തി.

നരിക്കുനിയില്‍ നിന്നും ഫയര്‍ഫോഴ്‌സ് സംഘവും സ്ഥലത്തെത്തിയാണ് വാഹനത്തില്‍ നിന്നും തമിഴ്‌നാട് സ്വദേശി ഡ്രൈവറെ പുറത്തെടുത്തത്.

കാല്‍ നടയയാത്രക്കാരന്‍ ചെക്കിണിക്കാണ് പരുക്കേറ്റത്. സ്ഥിരം അപകടമേഖലയായ ഇവിടെ പ്രശ്‌നത്തിന് ശാശ്വതപരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ അല്‍പ്പസമയം റോഡ് ഉപരോധിച്ചു.

A lorry and a goods vehicle collide in Karumala; Two people were injured

Next TV

Related Stories
ജനത്തെ ഭീതിയിലാഴ്ത്തി സ്‌ഫോടന ശബ്ദം, തിരച്ചിലിനൊടുവില്‍ കാരണം കണ്ടെത്തി നാട്ടുകാര്‍

Jun 29, 2024 02:08 PM

ജനത്തെ ഭീതിയിലാഴ്ത്തി സ്‌ഫോടന ശബ്ദം, തിരച്ചിലിനൊടുവില്‍ കാരണം കണ്ടെത്തി നാട്ടുകാര്‍

പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ ഇല്ലിപ്പിലായി മേഖലയില്‍ ഉഗ്രസ്‌ഫോടനത്തിന് സമാനമായ ശബ്ദമുണ്ടായത് കൂറ്റന്‍ പാറകളും...

Read More >>
ബാലുശ്ശേരിയില്‍ ബസ്, സ്‌ക്കൂട്ടറിലിടിച്ച് ഗുരുതരമായി പരിക്കേറ്റ പാലോളി സ്വദേശി കൂരിക്കണ്ടി അബ്ദുള്‍ സലാം മരണത്തിന് കീഴടങ്ങി

Jun 29, 2024 10:21 AM

ബാലുശ്ശേരിയില്‍ ബസ്, സ്‌ക്കൂട്ടറിലിടിച്ച് ഗുരുതരമായി പരിക്കേറ്റ പാലോളി സ്വദേശി കൂരിക്കണ്ടി അബ്ദുള്‍ സലാം മരണത്തിന് കീഴടങ്ങി

ബാലുശ്ശേരിയില്‍ കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം 7 മണിയോടെ ബസ്സ് സ്‌കൂട്ടറിലിടിച്ച് ഗുരുതരമായി പരിക്കേറ്റിരുന്ന കൂട്ടാലിട പാലോളി...

Read More >>
കല്ലാനോട് ഇല്ലിപ്പിലായി മേഖലയിൽ ഉഗ്രസ്ഫോടന ശബ്ദം: കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു

Jun 28, 2024 12:04 PM

കല്ലാനോട് ഇല്ലിപ്പിലായി മേഖലയിൽ ഉഗ്രസ്ഫോടന ശബ്ദം: കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു

ഇന്നലെ രാത്രി 10.30നാണ് വലിയ ശബ്ദം പ്രദേശവാസികൾ കേട്ടത്. കല്ലാനോട് ,പൂവത്തും ചോല മേഖലയിലും ശബ്ദം കേട്ടതായി ജനങ്ങൾ...

Read More >>
കുടിശ്ശിക ഒടുക്കുന്നതിന്  സമയം അനുവദിച്ചു

Jun 28, 2024 11:57 AM

കുടിശ്ശിക ഒടുക്കുന്നതിന് സമയം അനുവദിച്ചു

കുടിശ്ശിക ഒടുക്കുന്നതിന് സമയം...

Read More >>
അമ്മയും കുഞ്ഞും ക്വിസ് മത്സരം സംഘടിപ്പിച്ചു

Jun 27, 2024 11:20 PM

അമ്മയും കുഞ്ഞും ക്വിസ് മത്സരം സംഘടിപ്പിച്ചു

വായന മാസാചരണത്തിന്റെ ഭാഗമായി എ എം എൽ പി സ്കൂൾ പൂനൂർ -തേക്കുംതോട്ടത്തിൽ അമ്മയും. കുഞ്ഞും ക്വിസ് മത്സരം...

Read More >>
അത്തോളിയിൽ പെട്രോൾ പമ്പിൽ നിന്നും ഇന്ധനം ചോരുന്നതായി പരാതി; 50,000 രൂപ പിഴ ചുമത്തി

Jun 27, 2024 10:56 PM

അത്തോളിയിൽ പെട്രോൾ പമ്പിൽ നിന്നും ഇന്ധനം ചോരുന്നതായി പരാതി; 50,000 രൂപ പിഴ ചുമത്തി

അത്തോളിയിൽ പെട്രോൾ പമ്പിൽ നിന്നും ഇന്ധനം ചോരുന്നതായി പരാതി; 50,000 രൂപ പിഴ...

Read More >>
Top Stories

News Roundup