കല്ലാനോട് ഇല്ലിപ്പിലായി മേഖലയിൽ ഉഗ്രസ്ഫോടന ശബ്ദം: കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു

കല്ലാനോട് ഇല്ലിപ്പിലായി മേഖലയിൽ ഉഗ്രസ്ഫോടന ശബ്ദം: കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു
Jun 28, 2024 12:04 PM | By Vyshnavy Rajan

കൂരാച്ചുണ്ട് : പഞ്ചായത്തിൽ ഏഴാം വാർഡിലെ ഇല്ലിപ്പിലായി എൻആർഇപി പുത്തേട്ട് ഭാഗത്ത് ഉഗ്രസ്ഫോടന ശബ്ദം ജനങ്ങളിൽ ഭീതി പരത്തി.

ഇന്നലെ രാത്രി 10.30നാണ് വലിയ ശബ്ദം പ്രദേശവാസികൾ കേട്ടത്. കല്ലാനോട് ,പൂവത്തും ചോല മേഖലയിലും ശബ്ദം കേട്ടതായി ജനങ്ങൾ പറയുന്നു.

പുത്തേട്ട് താഴെ തോടിനോട് ചേർന്ന മേഖലയിൽ വീടുകളിലെ ആളുകളെ മാറ്റി താമസിപ്പിക്കുകയാണ്. മുൻപ് മലയിടിച്ചിൽ ഭൂമിക്ക് വിള്ളൽ സംഭവിച്ച മേഖലയാണ് ഇത്.

പഞ്ചായത്ത് മെംബർമാരായ സിമിലി ബിജു, അരുൺ ജോസ്, കൂരാച്ചുണ്ട് എസ് എച്ച് ഒ എൽ. സുരേഷ് ബാബു എന്നിവർ സ്ഥലത്ത് എത്തി ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

Loud explosion in Kallanod Illipilai area: Families evacuated

Next TV

Related Stories
പേരാമ്പ്ര വാല്യക്കോട് മുളിയങ്ങല്‍ കനാല്‍ റോഡില്‍ നിന്നും 60 ലിറ്റര്‍ വാഷ് കണ്ടെടുത്തു

Apr 2, 2025 06:19 PM

പേരാമ്പ്ര വാല്യക്കോട് മുളിയങ്ങല്‍ കനാല്‍ റോഡില്‍ നിന്നും 60 ലിറ്റര്‍ വാഷ് കണ്ടെടുത്തു

വാല്യക്കോട് 60 ലിറ്റര്‍ വാഷ് കണ്ടെടുത്തു നശിപ്പിച്ചു. വാല്യക്കോട് മുളിയങ്ങല്‍ കനാല്‍ റോഡില്‍ നീര്‍ചാലിന്റെ കരയില്‍ കുറ്റി കാട്ടിലാണ് വാഷ്...

Read More >>
ശ്രദ്ധേയമായി ഈന്തം പൊയില്‍ പൂവമ്പായി റോഡ് ഉദ്ഘാടനം

Apr 2, 2025 02:49 PM

ശ്രദ്ധേയമായി ഈന്തം പൊയില്‍ പൂവമ്പായി റോഡ് ഉദ്ഘാടനം

പനങ്ങാട് ഗ്രാമപഞ്ചായത്ത് ഒമ്പതാം വാര്‍ഡിലെ ഈന്തംപൊയില്‍ പൂവമ്പായി റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം കുട്ടികൃഷ്ണന്‍ ഉദ്ഘാടനം...

Read More >>
പെരുന്നാള്‍ ആഘോഷിക്കാന്‍ അല്‍ ഐനിലേക്ക് പോയ കോഴിക്കോട് സ്വദേശി മരിച്ചു

Apr 2, 2025 12:54 PM

പെരുന്നാള്‍ ആഘോഷിക്കാന്‍ അല്‍ ഐനിലേക്ക് പോയ കോഴിക്കോട് സ്വദേശി മരിച്ചു

പെരുന്നാള്‍ ആഘോഷിക്കാന്‍ അല്‍ ഐനിലേക്ക് പോയ കുടുംബം സഞ്ചരിച്ച വാഹനം മറിഞ്ഞ് കോഴിക്കോട് സ്വദേശി...

Read More >>
കൊയിലാണ്ടി പേരാമ്പ്ര നിയോജക മണ്ഡല നിവാസികള്‍ക്ക് അശ്വാസമായി നടേരിക്കടവ് പാലം വരുന്നു

Apr 2, 2025 11:40 AM

കൊയിലാണ്ടി പേരാമ്പ്ര നിയോജക മണ്ഡല നിവാസികള്‍ക്ക് അശ്വാസമായി നടേരിക്കടവ് പാലം വരുന്നു

ഉള്ളൂര്‍ക്കടവിനും തോരായിക്കടവിനും പിന്നാലെ നടേരിക്കടവിലും പാലം വരുന്നു. ടെണ്ടര്‍ നടപടികളായി കൊയിലാണ്ടി പേരാമ്പ്ര നിയോജകമണ്ഡലങ്ങളെ...

Read More >>
അടിയന്തര നിര്‍ദ്ദേശവുമായി കെഎസ്ഇബി;  പിഴ വീഴും

Apr 1, 2025 07:44 PM

അടിയന്തര നിര്‍ദ്ദേശവുമായി കെഎസ്ഇബി; പിഴ വീഴും

വൈദ്യുതി പോസ്റ്റുകളിലെ പരസ്യ ബോര്‍ഡുകള്‍, പോസ്റ്ററുകള്‍ എന്നിവ മാറ്റണമെന്ന് കെഎസ്ഇബി. ഊര്‍ജ്ജ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ...

Read More >>
 ആര്‍.കെ രവിവര്‍മ്മ പുരസ്‌കാരം എം.പി അബ്ദുറഹിമാന്

Apr 1, 2025 07:21 PM

ആര്‍.കെ രവിവര്‍മ്മ പുരസ്‌കാരം എം.പി അബ്ദുറഹിമാന്

ആര്‍.കെ രവിവര്‍മ്മ പുരസ്‌കാരം എം.പി...

Read More >>
Top Stories

News Roundup

Entertainment News