---
title: "കുടിശ്ശിക ഒടുക്കുന്നതിന്  സമയം അനുവദിച്ചു"
english_title: "Allowed time for settlement of arrears"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/215636/allowed-time-for-settlement-of-arrears"
published_at: "2024-06-28T11:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667e58304b741_0000_ATTACH__.jpg"
keywords: []
---

# കുടിശ്ശിക ഒടുക്കുന്നതിന്  സമയം അനുവദിച്ചു

> **Lead Summary:** **കേ**രള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതി അംഗങ്ങളിൽ കുടിശ്ശിക വരുത്തിയ തൊഴിലാളികള്‍ക്ക് അവസാന മൂന്നു വര്‍ഷ കാലയളവ് വരെയുളള (കോവിഡ് കാലയളവ് ഒഴികെ) കുടിശ്ശിക ഒടുക്കുന്നതിന് 2024 സെപ്തംബര്‍ 30 വരെ സമയം അനുവദിക്കുന്നതിന് ബോര്‍ഡ് തീരുമാനിച്ചു.

## Article Content

**കേ**രള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതി അംഗങ്ങളിൽ കുടിശ്ശിക വരുത്തിയ തൊഴിലാളികള്‍ക്ക് അവസാന മൂന്നു വര്‍ഷ കാലയളവ് വരെയുളള (കോവിഡ് കാലയളവ് ഒഴികെ) കുടിശ്ശിക ഒടുക്കുന്നതിന് 2024 സെപ്തംബര്‍ 30 വരെ സമയം അനുവദിക്കുന്നതിന് ബോര്‍ഡ് തീരുമാനിച്ചു.

ഈ അവസരം തൊഴിലാളികള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ചെയര്‍മാന്‍ കെ.കെ ദിവാകരന്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/215636/allowed-time-for-settlement-of-arrears)