അങ്കണവാടി ജീവനക്കാർ വനിതാ ശിശുക്ഷേമസമിതി ജില്ലാ ഓഫീസിലേക്ക്‌ മാർച്ച്‌ നടത്തി

അങ്കണവാടി ജീവനക്കാർ വനിതാ ശിശുക്ഷേമസമിതി ജില്ലാ ഓഫീസിലേക്ക്‌ മാർച്ച്‌ നടത്തി
Oct 11, 2024 08:47 PM | By Vyshnavy Rajan

കോഴിക്കോട് : അങ്കണവാടി ജീവനക്കാർ വനിതാ ശിശുക്ഷേമസമിതി ജില്ലാ ഓഫീസിലേക്ക്‌ മാർച്ച്‌ നടത്തി.

അങ്കണവാടി വർക്കേഴ്‌സ്‌ ആൻഡ്‌ ഹെൽപ്പേഴ്‌സ്‌ അസോസിയേഷൻ നേതൃത്വത്തിലുള്ള സമരം സിഐടിയു ജില്ലാ ട്രഷറർ പി കെ സന്തോഷ്‌ ഉദ്‌ഘാടനം ചെയ്തു.

പോഷൺ ട്രാക്കിന്റെ പ്രയാസം പരിഹരിക്കുക, ഇൻസെന്റീവ് കുടിശ്ശിക നൽകുക, കേന്ദ്ര ബജറ്റിൽ വെട്ടിക്കുറച്ച ഐസിഡിഎസ് ഫണ്ട് പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാർച്ച്.

എം ഷിംജില അധ്യക്ഷത വഹിച്ചു. പി എം ​ഗീത, ഇ എം രജനി എന്നിവർ സംസാരിച്ചു. കെ ഷീബ സ്വാ​ഗതവും സജിനി നന്ദിയും പറഞ്ഞു

Anganwadi workers marched to the district office of Women and Child Welfare Committee

Next TV

Related Stories
സിപിഐഎം ബാലുശ്ശേരി ഏരിയാസമ്മേളനം വോളിബോൾ മേളയ്ക്ക് കൂട്ടാലിടയിൽ തുടക്കമായി

Nov 21, 2024 09:32 PM

സിപിഐഎം ബാലുശ്ശേരി ഏരിയാസമ്മേളനം വോളിബോൾ മേളയ്ക്ക് കൂട്ടാലിടയിൽ തുടക്കമായി

സിപിഐഎം ബാലുശ്ശേരി ഏരിയാസമ്മേളനം വോളിബോൾ മേളയ്ക്ക് കൂട്ടാലിടയിൽ...

Read More >>
രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

Nov 21, 2024 04:17 PM

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ബാലുശ്ശേരിയിലെ കോളജ് ക്യാമ്പസില്‍ വെച്ച് രക്തദാന ക്യാമ്പ്...

Read More >>
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിൽ സ്റ്റാഫ് നഴ്‌സ് ഇന്റര്‍വ്യൂ നാളെ

Nov 20, 2024 10:21 PM

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിൽ സ്റ്റാഫ് നഴ്‌സ് ഇന്റര്‍വ്യൂ നാളെ

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രം, കെഎഎസ്പിന് കീഴില്‍ സ്റ്റാഫ് നഴ്‌സ് (രണ്ട് ഒഴിവ്) ഒരു വര്‍ഷത്തേക്ക് താല്‍ക്കാലികമായി...

Read More >>
നടുവണ്ണൂർ നൂറുൽ ഹുദാ പബ്ലിക് സ്കൂളും അൽബിർ സ്‌കൂളും സംയുക്തമായി സ്പോർട്സ് മീറ്റ് സംഘടിപ്പിച്ചു

Nov 20, 2024 08:22 PM

നടുവണ്ണൂർ നൂറുൽ ഹുദാ പബ്ലിക് സ്കൂളും അൽബിർ സ്‌കൂളും സംയുക്തമായി സ്പോർട്സ് മീറ്റ് സംഘടിപ്പിച്ചു

നടുവണ്ണൂർ നൂറുൽ ഹുദാ പബ്ലിക് സ്കൂളും അൽബിർ സ്‌കൂളും സംയുക്തമായി സ്പോർട്സ് മീറ്റ്...

Read More >>
ജനകീയ ആസൂത്രണം പദ്ധതി; സന്നദ്ധ പ്രവർത്തകർക്ക് ഗവ: ഹയർ സെക്കന്ററി സ്കൂൾ നടുവണ്ണൂരിൽ വെച്ച് സി പി ആർ പരിശീലനം നൽകി

Nov 20, 2024 07:30 PM

ജനകീയ ആസൂത്രണം പദ്ധതി; സന്നദ്ധ പ്രവർത്തകർക്ക് ഗവ: ഹയർ സെക്കന്ററി സ്കൂൾ നടുവണ്ണൂരിൽ വെച്ച് സി പി ആർ പരിശീലനം നൽകി

കുടുംബാരോഗ്യ കേന്ദ്രം ആരോഗ്യ പ്രവർത്തകർ ആണ് പരിശീലനം നൽകിയത്.ചെറിയ കുട്ടികളും മുതിർന്ന ആളുകളും കുഴഞ്ഞു വീണ് അത്യാസന്ന നിലയിൽ ആയാൽ എങ്ങനെ അവർക്ക്...

Read More >>
വയലട റോഡ് ആക്ഷൻ കമ്മിറ്റി രൂപീകൃതമായി

Nov 19, 2024 10:36 PM

വയലട റോഡ് ആക്ഷൻ കമ്മിറ്റി രൂപീകൃതമായി

വയലട റോഡ് ആക്ഷൻ കമ്മിറ്റി...

Read More >>
Top Stories