നന്മണ്ട: ചീക്കിലോട് ബ്രദേഴ്സ് മസാലകട ഉടമ ഞേറലില് ഹസ്സന് കോയ ഹാജി (73) നിര്യാതനായി.
മയ്യത്ത് നമസ്കാരം ഇന്ന് രാവിലെ 11.30 ന് കൂടത്തിങ്കല്‍ പള്ളിയില്‍.
ഭാര്യ ആയിഷ. മക്കള്‍ നൗഷാദ്, സിറാജ്, സാജിത. മരുമകന് ഷമീര്‍.
cheekkilott njarettil hassan koya haji passed away