നടുവണ്ണൂർ : പാചക വാതക വില കൂട്ടിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ സി.പി.ഐ (എം) നടുവണ്ണൂർ ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ നടുവണ്ണൂർ ടൗണിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.

പ്രതിഷേധ യോഗത്തിൽ ബി.കെ.ജി ജീഷ് മോൻ അദ്ധ്യക്ഷത വഹിച്ചു എൻ. ആലി എ.എം.ഗംഗാധരൻ ശ്രീജ പുല്ലിരിക്കൽ എം.സുധാകരൻ സി.കെ. സോമൻ എന്നിവർ സംസാരിച്ചു
Cooking gas price hike action; Protest demonstration and protest meeting.