ഉള്ളിയേരി : ത്രിപുര ഉൾപ്പെടെ മൂന്ന് സംസ്ഥാനങ്ങളിലെ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ വിജയത്തിൽ ആഹ്ലാദിച്ച് ബി ജെ പി ഉള്ളിയേരി മണ്ഡലംകമ്മിറ്റിയുടെ നേതൃത്വത്തിൽ നടുവണ്ണൂരിൽ പ്രകടനം നടത്തി.

മണ്ഡലംപ്രസിഡണ്ട് സുധീഷ് കൂട്ടാലിട ജനറൽ സെക്രട്ടറി എസ്.എൽ കിഷോർ കുമാർ,സംസ്ഥാന കൗൺസിൽ അംഗം ശോഭ രാജൻ,ജില്ലാ കമ്മിറ്റി അംഗങ്ങളായ സോമൻ നമ്പ്യാർ അഴകത്ത്, സജീവൻ നാഗത്ത് ,എൻ. ചോയി മാസ്റ്റർ ,കെ.ഭാസ്കരൻ ,പി.കെ.ശാന്ത,പ്രകാശൻ പാലോളി,ബാബു വടക്കയിൽ ഷാജു കാഞ്ഞാട്ടിൽ,മുരളി കരിമ്പാപൊയിൽ,സന്തോഷ് നരിക്കലാട്ട് ,ശ്രീനേഷ് പി.എം,സഹിജ മൂലാട്,ഗിരീഷ് പാലോളി എന്നിവർ നേതൃത്വം നൽകി.
Assembly election victory in three states including Tripura; Demonstration in BJP's victory