പൂനത്ത് നെല്ലിശ്ശേരി ഏ യൂ പി സ്കൂൾ 95 ആം വാർഷികാഘോഷം ആരവ് 2023 വിദ്യാർത്ഥികളുടെ കലാപരിപാടിയോടെ സമാപിച്ചു.

ഡോക്യൂമെന്ററി പ്രദർശനം എക്സിബിഷൻ സംസ്കാരിക സമ്മേളനം നഴ്സറി കലോൽസവം വിവിധ കലാപരിപാടികളാണ് നടന്നത് സംസ്കാരിക സമ്മേളനം കോട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി എച്ച് സുരേഷ് ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ ബുഷറ മുച്ചുട്ടിൽ അദ്ധ്യക്ഷത വഹിച്ചു പ്രശസ്ത കവി വീരാൻ കുട്ടി മുഖ്യ പ്രഭാഷണം നടത്തി ഇ. ബഷീർ മാസ്റ്റർ . ഗ്രാമ പഞ്ചായത്ത് സ്റ്റാന്റി ഗ് കമ്മറ്റി ചെയർമാന്മാരായ സിജിത്ത് കെ കെ .കെ . ൈഷൻ . ടി കെ രഘു ത്ത മൻ. സിറാജ് N വിവിധ രാഷ്ട്രീയ പ്രതിനിധികൾ സംസാരിച്ചു.
Aarav 2023; Poonath Nellissery AUP School has concluded its 95th anniversary celebrations